ഗ്രാമവികസനം –ജീവനക്കാര്യം
ബ്രഹ്മപുരത്തെ ഖര മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്നും ഊറി വരുന്ന മലിനജലം സൃഷ്ടിക്കുന്ന മലിനീകരണം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രായോഗിക നടപടികള്‍ തീരുമാനിക്കുന്നതിന് തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ മിത്ര റ്റി IAS ന്റെ നേതൃത്വത്തില്‍ ഒരു ടീം നെ ചുമതലപ്പെടുത്തി ഉത്തരവ്
Engineering wing –Establishment Seniority List of Executive Engineers –Finalised –Orders issued
തദ്ദേശ സ്വയംഭരണ വകുപ്പ് -7968/22018 നമ്പര്‍ റിട്ട് ഹര്‍ജിയിന്മേല്‍ 15.03.2018 ലെ കോടതി വിധിന്യായം നടപ്പിലാക്കല്‍ -ഉത്തരവ്
കുടുംബശ്രീ –അഗതി രഹിത കേരളം പദ്ധതി –മാര്‍ഗരേഖയിലെ ഖണ്ഡിക 3.1.5 ഭേദഗതി വരുത്തി ഉത്തരവ്
മുനിസിപ്പാലിക 2018 ല്‍ പങ്കെടുക്കുന്നതിനും വിമാനയാത്രക്കും ശുചിത്വ മിഷന്‍ ഡയറക്ടര്‍ക്ക് അനുമതി
തൃശൂര്‍ കോലഴി പഞ്ചായത്ത് –വലിയ പറമ്പ് പാടം കുടി വെള്ള പദ്ധതി - ആസ്തി വികസന പദ്ധതി –ഭേദഗതി ഉത്തരവ്
മലപ്പുറം ജില്ല –മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് –പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് മരുന്ന് വാങ്ങുന്നതിനുള്ള പ്രോജക്ടിന് അനുമതി
കോഴിക്കോട് ജില്ല –ചേളന്നൂര്‍ ബ്ലോക്ക് -മൊബൈല്‍ ജീറിയാട്രിക് ക്ലിനിക്ക് –സി എച്ച് സി യില്‍ നിന്ന് മരുന്ന് വാങ്ങുന്നതിന് അനുമതി
കല്ലറ ഗ്രാമപഞ്ചായത്ത് –ശ്രീ എം മണിയന് ദല്‍ഹി യാത്രാ ചെലവിനായി പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും ധന സഹായം