ട്രിഡ –ജീവനക്കാര്യം
Meeting regarding revision of labor budget of the state-Deputation of officers –Expost facto sanction
അംഗന്‍വാടി അധ്യാപകര്‍ക്കും സഹായിക്കും നല്‍കേണ്ട അധിക വേതനം നല്‍കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ തുക ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് സംഖ്യ സോഫ്റ്റ്‌വെയറില്‍ ക്രമീകരണം നടത്തുന്നതിനു അനുമതി
ജനുവരി 24 25 തീയതികളിൽ കൊച്ചിയിൽ ചേരുന്ന ഖരമാലിന്യ സംസ്കരണം മോണിറ്റർ ചെയ്യുന്നതിനായി ബഹു നാഷണൽ ഗ്രീൻ ട്രിബുണൽ രൂപീകരിച്ചിട്ടുള്ള റീജിയണൽ മോണിറ്ററിങ് കമ്മിറ്റിയുടെ അഞ്ചാമത് യോഗം - ഷെഡ്യൂൾ പ്രകാരമുള്ള നടപടികൾ ഏകോപിപ്പിക്കുന്നത് - ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തി - ഉത്തരവ് അയയ്‌ക്കുന്നത് - സംബന്ധിച്ച്
പഞ്ചായത്ത് ജീവനക്കാര്യം –തൃശ്ശൂര്‍ ജില്ല –വാടാനപ്പള്ളി പഞ്ചായത്ത്
തൂണേരി പഞ്ചായത്ത് -ഭൂമിയുള്ള അര്‍ഹരായ ഭവന രഹിതര്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഇല്ലായെങ്കില്‍ - ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനു അനുമതി
എറിയാട് പഞ്ചായത്ത് -പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താവിന്റെ സ്ഥലത്തിനു ചുറ്റുമതില്‍ നിര്‍മ്മിക്കാനുള്ള പ്രോജക്റ്റ് –അനുമതി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആശുപത്രികളില്‍ ആയുര്‍വേദ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിന് കേരള ആയുര്‍വേദിക് കോഓപ്പറെറ്റീവ് സൊസൈറ്റിക്ക് നല്‍കിയ അനുമതി –ദീര്‍ഘിപ്പിക്കല്‍
Release of an amount of Rs 4 Crore to smart city Thiruvananthapuram Ltd
കോഴിക്കോട് ജില്ല – കുന്നുമ്മേല്‍ പഞ്ചായത്ത് - സമാശ്വാസ തൊഴില്‍ ദാന പദ്ധതി –നിയമനം