സര്‍ക്കാര്‍ ഉത്തരവുകള്‍

  • ആസ്തി വികസന പദ്ധതി – എറണാകുളം മണ്ഡലം –ചേരാനല്ലൂര്‍ പഞ്ചായത്ത്‌ - കമ്മ്യുണിറ്റി ഹാള്‍ നിര്‍മാണം –പുതുക്കിയ ഭരണാനുമതി
  • Release of partial payment of1st instalment of 2nd tranche of central assistance towards material and administrative components of MGNREGA and state share of material component for the year 201-19 –sanctioned orders issued
  • മലപ്പുറം ജില്ല കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ജല ശുദ്ധീകരണ പ്ലാന്റ് –സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി
  • Engineering Wing- Establishment –Regularisation of Provisional Promotions in the cadre of Assistant Executive Engineers –Orders Issued
  • തദ്ദേശ ഭരണ സ്ഥാപനത്തില്‍ രണ്ടാമതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മാവേലി സ്റ്റോറുകള്‍ക്ക് 700 ച അടി വരെ വിസ്തീര്‍ണ്ണംഉള്ള അനുയോജ്യമായ കെട്ടിടം 5 വര്ഷം വരെ വാടക രഹിതമായി നല്‍കാന്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി
  • LIFE Mission –release an amount Rs 3.19 crore to KURDFC for HUDCO Loan
  • മേപ്പയ്യൂര്‍ പഞ്ചായത്ത്‌ - കരുവോട് കണ്ടംചിറയുടെ നടുത്തോടിലെ ചെളിയും എക്കലും യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് തനതു ഫണ്ടില്‍ നിന്ന് തുക
  • തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രോജക്റ്റ് “സ്നേഹ ധാര “ നടപ്പാക്കുന്നതിന് അനുമതി
  • പൊതു വിഭാഗത്തില്‍ പെടുന്ന വിധവകളായവരുടെ പെണ്മക്കള്‍ക്കു 30000 രൂപ നിരക്കില്‍ വിവാഹ ധന സഹായം അടുത്ത വര്ഷം മുതല്‍ (2019-20) നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി –ഉത്തരവ്
  • നിര്‍ത്തലാക്കപ്പെട്ട കാലിക്കറ്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ജീവനക്കാര്‍ക്ക് 10ാംശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ട് ഉത്തരവ്