പത്തനംതിട്ട ജില്ലാ പഞ്ചായത്ത് -ഓഡിറ്റ് റിപ്പോർട്ട് സാധൂകരണം
സംയോജിത നീർത്തട പരിപാലന പരിപാടി പദ്ധതി-എസ്റ്റിമേറ്റ് പ്രോട്ടോകോൾ -മുൻ കാല പ്രാബല്യത്തോടെ അംഗീകാരം
ഗ്രാമ വികസന വകുപ്പ് –എം ജി എന്‍ ആര് ഇ ജി എസ്- സംസ്ഥാന മിഷന് ഡയറക്ടറുടെ ചുമതല ക്രമീകരണം
കൊട്ടാരക്കര നഗരസഭ –മരണപ്പെട്ട ശുചീകരണ തൊഴിലാളിയുടെ കുടുംബത്തിനു ധന സഹായം
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്യം
ജീവനക്കാര്യം –കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് – നീലേശ്വരം നഗരസഭ- പുനര്‍വിന്യാസം
ജീവനക്കാര്യം - ഗ്രാമവികസന വകുപ്പ് – പാറശാല ബ്ലോക്ക് പുനര്‍വിന്യാസം
ധനകാര്യ വകുപ്പ് -ബജറ്റ് വിഹിതം 2019-20- റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ രണ്ടാം ഗഡു - പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ്
പാലക്കാട് - കൊല്ലങ്കോട് പഞ്ചായത്ത് - പെന്ഷന് ഭവന് (കെട്ടിട നമ്പര്‍ 3/74) വസ്തു നികുതി ഒഴിവാക്കി ഉത്തരവ്
ബജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും അഞ്ചാം ഗഡു (2019 ആഗസ്റ്റ്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി