മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് -ബ്ലോക്ക് തല തുടര്‍ സാക്ഷരതാ കലോത്സവം –തനതു ഫണ്ടില്‍ നിന്ന് നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിനും ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഒരു നിശ്ചിത തുക ബാങ്കുകളില്‍ നിന്ന് ഈടാക്കുന്നതിനും അനുമതി നല്‍കി ഉത്തരവ്
മാവൂര്‍ ഗ്രാമ പഞ്ചായത്ത് -2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ടിന്റെ 9,12 ഗഡുക്കളായി അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു
OA(EKM)729/2019 filed by Executive Engineer Rtd-Order dated 11.04.2019 of tribunal complied with orders issued
ലൈഫ് മിഷന്‍ - ഭവന നിര്‍മ്മാണം - ചുനക്കര ഗ്രാമപഞ്ചായത്ത് - ലൈഫ് ഗുണഭോക്താവ് ശ്രീ കുഞ്ഞുമോന്‍
മധ്യപ്രദേശ് ഇന്‍ഡോറില്‍ നടന്ന ഖരമാലിന്യ സംസ്കരണ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനു കോഴിക്കോട് നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വിമാന യാത്രക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതി
കോട്ടയം ജില്ല -തലയോലപ്പറമ്പ് പഞ്ചായത്ത് -നാഷണല്‍ എംപ്ലോയ് മെന്റ് സര്‍വീസ് കരിയര്‍ ഡവലപ്മെന്റ്റ് സെന്റര്‍ നിര്‍മാണം
കില –ജീവനക്കാര്യം
തിരുവനന്തപുരം ജനസംസ്കൃതിയുടെ ഇതിഹാസം എന്ന പേരില്‍ കേരള ഗ്രന്ഥ ശാല സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന തിരുവനന്തപുരം ജില്ലയുടെ സമ്പൂര്‍ണ ജനകീയ ചരിത്രരചനക്ക് തിരുവനതപുരം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ധനസഹായം നല്‍കുന്നതിനു അനുമതി