അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളം ട്രാൻസിറ്റ് ക്യാമ്പസ് 'സ്കിൽമിത്ര' തദ്ദേശ ഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന് കുന്നംകുളം ബോയ്സ് സ്കൂളിൽ ഫെബ്രുവരി 3ന് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അസാപ് സിഇഒ വീണ മാധവൻ ഐ എ എസ്, ജില്ലാ കളക്ടർ ഷാനവാസ് ഐ. എ. എസ്, പഞ്ചായത്ത് പ്രസിഡന്റ് മാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Content highlight
- 190 views