പാലക്കാട് ജില്ലയിൽ മണ്ണൂർ ഗ്രാമപഞ്ചായത്ത് 2020 - 21 വാര്‍ഷിക പദ്ധതികൾ DPC ക്ക് സമർപ്പിച്ചു . ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്ഥാപനമാണ് മണ്ണൂർ ഗ്രാമപഞ്ചായത്ത്. 149 പദ്ധതികളിലായി 520.36 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് സമർപ്പിച്ചത്.
Content highlight
- 342 views