news

കേരള ബില്‍ഡിംഗ്‌ റൂള്‍സ് -റഗുലറൈസേഷനുള്ള അപ്ളിക്കേഷന്‍ -സമയ പരിധി നവംബര്‍ 16

Posted on Friday, June 29, 2018

Kerala Panchayat Building Amendment Rules ,2018-The Time limit for filing the Application for regularization extend up to 16th November ,2018,so as to provide an opportunity to those who could not file application in time

G.O.(P) 48/2018/LSGD Dated 20/06/2018

Kerala Municipality Building Amendment Rules ,2018-The Time limit for filing the Application for regularization extend up to 16th November ,2018,so as to provide an opportunity to those who could not file application in time

G.O.(P) 47/2018/LSGD Dated 20/06/2018

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

Posted on Wednesday, June 27, 2018

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

സര്‍ക്കുലര്‍ ഡിഎ1 /517/2018/തസ്വഭവ Dated 26/06/2018

ഹരിത കേരളം മിഷന്‍-ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍-ഹരിത സഹായസ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത ഉത്തരവ്

Posted on Tuesday, June 26, 2018

ഹരിത കേരളം മിഷന്‍-ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍- 15ഹരിത സഹായസ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത ഉത്തരവ്

HKM/A2/625/18-18.06.2018: ഹരിത കേരളം മിഷന്‍ - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍-ഹരിത സഹായ സ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത ഉത്തരവ്

-------------------------------------------------------------------------------------------------------------------------------------------------------------

reference orders:

HKM/A2/625/18-27.03.2018: ഹരിത കേരളം മിഷന്‍ - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍-21ഹരിത സഹായ സ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത ഉത്തരവ്

സ.ഉ(ആര്‍.ടി) 2420/2017/തസ്വഭവ Dated 15/07/2017 ഹരിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ മാലിന്യ സംസ്കരണ ക്യാമ്പയിന്‍ നിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ(ആര്‍.ടി) 407/2018/തസ്വഭവ Dated 09/02/2018 ഹരിത കേരളം മിഷന്‍ -ഹരിത സഹായ സ്ഥാപനങ്ങളുടെ നടത്തിപ്പ് തുക നിശ്ചയിച്ചു കൊണ്ട് ഉത്തരവ്

ശുചിത്വ ജാഗ്രതാ പോര്‍ട്ടല്‍

Posted on Tuesday, June 26, 2018

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും  മഴക്കാല പകർച്ചവ്യാധികള്‍ തടയുന്നതിനുവേണ്ടി  തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കേരളസര്‍ക്കാര്‍ നടപ്പാക്കുന്നു. ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും ഓരോ വാര്‍ഡിലും ഓരോ ഉദ്യോഗസ്ഥനെ നിയോഗിച്ച് അവരുടെ കീഴില്‍ ശുചിത്വ സ്ക്വാഡുകള്‍ ഉണ്ടാക്കി ഇതുവഴി സര്‍വേ നടത്തുന്നു. ഈ സര്‍വേയുടെ വിവരങ്ങള്‍ രേഖപെടുത്തുന്നതിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ രൂപകല്‍പന ചെയ്ത വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയറാണ് ശുചിത്വ ജാഗ്രതാ പോര്‍ട്ടല്‍.

www.suchitwajagratha.lsgkerala.gov.in

Content highlight

സാമ്പത്തിക സഹായ പദ്ധതികള്‍

കേരള സര്‍ക്കാരിന്റെ തദ്ദേശ ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍

  • പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കുന്ന പദ്ധതി
  • പി എം എ വൈ നഗരം : നഗര പ്രദേശത്തെ ഭവന രഹിതര്‍ക്ക് 2022 ഓടെ ഭവനം എന്ന ലക്ഷ്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ നഗരസഭകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കുന്നു
  • അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി : ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ മാതൃകയില്‍ നഗര പ്രദേശത്ത് കായിക അധ്വാനത്തിന് തയ്യാറുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതി
  • വാര്‍ധക്യകാല പെന്‍ഷന്‍ - ഐ. ജി. എന്‍. ഒ. പി
  • വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും പെന്‍ഷന്‍
  • വികലാംഗ പെന്‍ഷന്‍
  • കര്‍ഷക തൊഴിലാളി പെന്‍ഷന്‍
  • അന്‍പത് വയസിനു മുകളിലുള്ള അവിവാഹിതകള്‍ക്കു പെന്‍ഷന്‍
  • തൊഴില്‍ രഹിത വേതനം
  • സാധു വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധന സഹായം
  • കുടുംബശ്രീ സമ്പാദ്യ – വായ്പാ പദ്ധതി
  • ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍ യു എല്‍ എം)
  • ശുചിത്വ മിഷന്‍ - പദ്ധതികള്‍

 

Financial Assistance Projects

പഞ്ചായത്ത്‌ സംഗമം 2018 - ഗ്രാമപഞ്ചായത്ത്‌ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ്മ

Posted on Wednesday, June 6, 2018
തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്‌ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ്മ
തിയതി : 09 ജൂണ്‍ 2018 ശനിയാഴ്ച
സ്ഥലം : ഗവണ്മെന്റ് വി & എച്ച്. എസ്.എസ് കുളത്തൂര്‍, നെയ്യാറ്റിന്‍കര

Panchayat sangamam 2018

Panchayat sangamam 2018

Panchayat sangamam 2018

Panchayat sangamam 2018

Content highlight