news

ഇംപാക്റ്റ്‌ കേരളയില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

Posted on Friday, December 7, 2018

IMPACT KERALA LIMITED, a SPV for KIIFB in LSGs is seeking competent personnel for the following posts :

MANAGER (ADMINISTRATION)

  • Candidates with regular MBA and minimum experience of 10 years (Post qualification Experience) in office management in Government sector.
  • Should be well versed in Computer Applications

OR

Tags

ഹരിതകേരളം-ജലസംഗമം 2019 ന്‍റെ ഉദ്ഘാടനം

Posted on Thursday, May 23, 2019

ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന -ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയ തലത്തില്‍ ജലസംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ജലസംഗമം- 2019 ന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ മേയ് 30 ന് നിര്‍വഹിക്കും. സംസ്ഥാനത്ത് നടന്ന മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജലസംഗമത്തില്‍ അവതരിപ്പിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ ഈ അവതരണങ്ങളോട് പ്രതികരിച്ച് സംസാരിക്കും.

ലൈഫ് മിഷന്‍ - പ്രോഗ്രാം മാനേജര്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു

Posted on Monday, May 20, 2019

തസ്തിക : പ്രോഗ്രാം മാനേജര്‍ (അഡ്മിനിസ്ട്രഷന്‍) സംസ്ഥാന തലം

ഒഴിവുകളുടെ എണ്ണം - 1
യോഗ്യത : ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍. ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. വികസന പ്രക്രിയയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സമാന മേഖലയിലെ പ്രവര്‍ത്തി പരിചയം അഭികാമ്യം

Tags

കൊല്ലം നഗരസഭ ഐ എസ്  ഒ നിറവിലേക്ക്

Posted on Friday, May 17, 2019

logo-kollam

കൊല്ലം നഗരസഭ ഐ എസ്സ് ഒ നിറവിലേക്ക്...

കൊല്ലം നഗരസഭയ്ക്ക് മികച്ച മുനിസിപ്പല്‍ ഭരണത്തിനും സേവനങ്ങള്‍ക്കും ഐ എസ്സ് ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍  ലഭിച്ചിരിക്കുന്നു.

Certificate No. Q9128277
Issue date    : 14 May 2019
Scope : Municipality Administration and Services to the public as per the kerala Municipality Act & Other allied acts and rules

2019-20 ലെ വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്കരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍-ഉത്തരവ്

Posted on Thursday, May 16, 2019

സ.ഉ(ആര്‍.ടി) 990/2019/തസ്വഭവ Dated 15/05/2019

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 ലെ വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്കരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഭേദഗതി വരുത്തി അംഗീകരിച്ച ഉത്തരവ്

Tags

തസ്വഭവ- വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ മേഖലാ യോഗങ്ങള്‍ (16/05/2019 ,18.05.2019)-അറിയിപ്പ്

Posted on Wednesday, May 15, 2019

പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ട് പോകുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ മേഖലാ യോഗങ്ങള്‍ ബഹു.തസ്വഭ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്നു

1 എറണാകുളം ,തൃശ്ശൂര്‍ ,മലപ്പുറം ,പാലക്കാട് കില ,തൃശ്ശൂര്‍ 16.05.2019,10 AM
2 തിരുവനന്തപുരം ,കൊല്ലം തിരുവനന്തപുരം 18.05.2019,02.30 PM

 

Tags

റോഡുകള്‍ ടാറിങ്ങിന് ഷ്രഡഡ് പ്ലാസ്റ്റിക്ക് ഉപയോഗം മോണിറ്റര്‍ ചെയ്യുന്നതിന് സംസ്ഥാനതല മോണിറ്ററിംഗ്‌ കമ്മിറ്റി

Posted on Monday, May 13, 2019

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പൊതു മരാമത് വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള/ ഉടമസ്ഥതയിലുള്ള റോഡുകള്‍ ടാര്‍ ചെയ്യുമ്പോള്‍ നിശ്ചിത ശതമാനം ഷ്രഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും ആയത് വിലയിരുത്തുന്നതിനും സംസ്ഥാന തല മോണിറ്ററിംഗ്‌ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു.

കമ്മിറ്റി അംഗങ്ങള്‍

Tags