കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 15.06.2023 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് 2- ലെ ലയം ഹാളില്‍ വച്ച് ചേരുന്നു
Content highlight
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 09.02.2023-ന് നിശ്ചയിച്ചിരുന്ന യോഗം 14.02.2023 ചൊവ്വാഴ്ച 2.30 ന് സെക്രട്ടറിയേറ്റ് അനക്സ് 2 ലെ ലയം ഹാളിൽ വച്ച് ചേരുന്നു
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 26.07.2022 ചൊവ്വാഴ്ച 11.00 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് 2- ലെ ലയം ഹാളില്‍ വച്ച് ചേരുന്നു
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അടുത്ത യോഗം 11.01.2022, ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് സമൃദ്ധി ഹാളിൽ (സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് കാര്യാലയം, പട്ടം) ചേരുന്നു