തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
പാലക്കാട് ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | ശ്രീകൃഷ്ണപുരം | കെ.ശ്രീധരന് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
2 | കടമ്പഴിപ്പുറം | പടിഞ്ഞാറേതില്‍ മൊയ്തീന്‍കുട്ടി | മെമ്പര്‍ | എന്‍.സി.പി | ജനറല്‍ |
3 | അലനല്ലൂര്‍ | മെഹര്ബാന് ടീച്ചര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
4 | തെങ്കര | ഗഫൂര്‍ കോല്‍ക്കളത്തില്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
5 | അട്ടപ്പാടി | നീതു പി സി | മെമ്പര്‍ | സി.പി.ഐ | എസ് സി വനിത |
6 | കാഞ്ഞിരപ്പുഴ | റെജി ജോസ് | മെമ്പര്‍ | കെ.സി (എം) | വനിത |
7 | കോങ്ങാട് | പ്രശാന്ത് എ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
8 | പറളി | സഫ്ദര്‍ ഷെറീഫ് എം എച്ച് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
9 | പുതുപ്പരിയാരം | പുതുപ്പരിയാരം ജയപ്രകാശ് വി.കെ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
10 | മലമ്പുഴ | ബിനുമോള്‍ കെ | പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
11 | പുതുശ്ശേരി | പത്മിനി എം | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
12 | കൊഴിഞ്ഞാമ്പാറ | മിനി മുരളി | മെമ്പര്‍ | ജെ.ഡി (എസ്) | വനിത |
13 | മീനാക്ഷീപുരം | മാധുരി പത്മനാഭൻ | മെമ്പര്‍ | ജെ.ഡി (എസ്) | വനിത |
14 | കൊടുവായൂര്‍ | എം.രാജന് | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
15 | കൊല്ലങ്കോട് | ശാലിനി കറുപ്പേഷ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
16 | നെന്മാറ | ആര്. ചന്ദ്രന് | മെമ്പര്‍ | സി.പി.ഐ | എസ് സി |
17 | പല്ലശ്ശേന | രജനി വി | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
18 | കിഴക്കഞ്ചേരി | അനിത പോള്‍സണ്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
19 | ആലത്തൂര്‍ | അലി പി എം | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
20 | തരൂര്‍ | സി കെ ചാമുണ്ണി | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
21 | കൊടുന്തിരപ്പുള്ളി | എം ശ്രീധരന് | മെമ്പര്‍ | സി.പി.ഐ (എം) | എസ് ടി |
22 | കോട്ടായി | അഭിലാഷ് തച്ചങ്കാട് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
23 | ലക്കിടി | പ്രീത മോഹന്‍ദാസ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
24 | വാണിയംകുളം | അബ്ദുൾ ഖാദർ സി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
25 | പെരുമുടിയൂര്‍ | എ. എൻ നീരജ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
26 | ചാലിശ്ശേരി | അനു | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
27 | നാഗലശ്ശേരി | ഷാനിബ വി പി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
28 | തിരുവേഗപ്പുറ | കമ്മുക്കുട്ടി എടത്തോൾ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
29 | കുലുക്കല്ലൂര്‍ | ഷാബിറ എ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
30 | ചളവറ | നസീമ കെ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |