പതിമൂന്നാം പഞ്ചവല്‍സര പദ്ധതി-വിവിധ കമ്മിറ്റികളുടെ രൂപീകരണം
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ആസൂത്രണവും നിര്‍വഹണവും –വിവിധ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച സര്‍ക്കുലര്‍>>ഡിഎ1 /171/2018/തസ്വഭവ
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ആസൂത്രണവും നിര്‍വഹണവും –വിവിധ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച സര്‍ക്കുലര്‍>>ഡിഎ1 /171/2018/തസ്വഭവ

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം (നമ്പര്‍ 702356/എസ്.എഫ്.സി ബി2/18/ധന ) പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം ന്‍റെ ഡാറ്റാ എന്‍ട്രി സേവന പെന്‍ഷന്‍ വെബ് ആപ്ലിക്കേഷനില്‍ (https://welfarepension.lsgkerala.gov.in/) സാധ്യമാണ്. അതോടൊപ്പം പെന്‍ഷന്‍ സസ്പെന്‍ഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. മറ്റുള്ള പെന്‍ഷന്‍ സ്കീമുകളുടെ ഡാറ്റാ എന്‍ട്രിയും അനുബന്ധ സൗകര്യങ്ങളും സര്‍ക്കാര്‍ തീരുമാനിക്കുന്ന മുറക്ക് ലഭ്യമാകുന്നതാണ്.
2018-19 വാര്‍ഷിക പദ്ധതി പ്രോജക്റ്റുകള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനുള്ള സൗകര്യം സുലേഖ സോഫ്റ്റ്വെയറില് ലഭ്യമാണ്.
| ഗ്രാമപഞ്ചായത്ത് | ശ്രീകൃഷ്ണ പുരം (പാലക്കാട്) | ഒന്നാം സ്ഥാനം |
| ഗ്രാമപഞ്ചായത്ത് | മുളന്തുരുത്തി (എറണാകുളം) | രണ്ടാം സ്ഥാനം |
| ഗ്രാമപഞ്ചായത്ത് | പാപ്പിനിശ്ശേരി (കണ്ണൂര്‍ ) | മൂന്നാം സ്ഥാനം |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം (കോട്ടയം) | ഒന്നാം സ്ഥാനം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി (എറണാകുളം) | രണ്ടാം സ്ഥാനം |
| ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് (പത്തനംതിട്ട ) | മൂന്നാം സ്ഥാനം |
| ജില്ലാ പഞ്ചായത്ത് | പത്തനംതിട്ട ജില്ലാ പഞ്ചായത്ത് | ഒന്നാം സ്ഥാനം |
| ജില്ലാ പഞ്ചായത്ത് | എറണാകുളം ജില്ലാ പഞ്ചായത്ത് | രണ്ടാം സ്ഥാനം |
2016-17 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകള്‍
പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍ സബ്സിഡി-ധനസഹായം-അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ

നം. 20/17/SRG/CC തീയതി .08.02.2018
ജനകീയാസൂത്രണം 2017-18 വാര്‍ഷിക പദ്ധതിഭേദഗതി-സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്
നിബന്ധനകള്‍ക്ക് വിധേയമായി 2017-18-ലെ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് 17.01.2018 മുതല്‍ 31.01.2018 വരെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അവരുടെ ആവശ്യമനുസരിച്ച് വാര്‍ഷിക പദ്ധതിഭേദഗതി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല എന്നറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാര്‍ഷിക പദ്ധതി ഭേദഗതിക്കുള്ള സമയം 24.02.2018-വരെ ദീര്‍ഘിപ്പിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഈ തീയതിക്കകം ഭേദഗതി പ്രോജക്റ്റ്കള്‍ ജില്ലാ ആസൂത്രണ സമിതിക്ക് അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതാണ്. വാര്‍ഷിക പദ്ധതി ഭേദഗതിക്ക് 16.01.2018-െല ഇതേ നമ്പര്‍ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ പാലിക്കേണ്ടതാണ്.
അഡീഷണല്‍ ചീഫ് സെക്രട്ടറി (തദ്ദേശസ്വയംഭരണ വകുപ്പ്)