തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കൊല്ലം - ചവറ ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വടക്കുംതല നിഷ സുനീഷ് മെമ്പര്‍ ഐ.എന്‍.സി വനിത
2 തേവലക്കര സുമയ്യ അഷ്റഫ് മെമ്പര്‍ സി.പി.ഐ (എം) വനിത
3 അരിനല്ലൂര്‍ സജി അനില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
4 മുകുന്ദപുരം സോഫിയ സലാം വൈസ് പ്രസിഡന്റ്‌ ആര്‍.എസ്.പി വനിത
5 കോയിവിള ജോസ് വിമല്‍രാജ് എസ് എസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 തെക്കുംഭാഗം അഡ്വ.ഷാജി എസ് പള്ളിപ്പാടന്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
7 നീണ്ടകര ജോയി ആന്‍റണി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 ചവറ പ്രിയാഷിനു മെമ്പര്‍ ആര്‍.എസ്.പി വനിത
9 കൊറ്റംകുളങ്ങര ജിജി ആര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
10 ശങ്കരമംഗലം സി രതീഷ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
11 കോവില്‍തോട്ടം സന്തോഷ് തുപ്പാശ്ശേരി പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
12 വടുതല എം പ്രസന്നന്‍ ഉണ്ണിത്താന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 പന്മന സീനത്ത് എ മെമ്പര്‍ ഐ യു എം.എല്‍ വനിത