തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
മലപ്പുറം - കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
മലപ്പുറം - കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കിഴിശ്ശേരി നോര്‍ത്ത് | ഫാത്തിമ സുഹറ എ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 2 | നീരുട്ടിക്കല്‍ | പി കുഞ്ഞുണ്ണി | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി |
| 3 | മുണ്ടംപറമ്പ വെസ്റ്റ് | സി.പി മൂസ്സക്കുട്ടി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 4 | മുണ്ടംപറമ്പ | മറിയുമ്മ .കെ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 5 | കടുങ്ങല്ലൂര്‍ | സുഹറ ടീച്ചര്‍ | പ്രസിഡന്റ് | ഐ യു എം.എല്‍ | വനിത |
| 6 | ചിറപ്പാലം | രുഗ്മിണി.കെ.പി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 7 | ആക്കപ്പറമ്പ | അബ്ദുറഹിമാന്‍.എം (മാനുട്ടി) | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 8 | പുളിയക്കോട് | കെ .കെ. ഉണ്ണിമോയിന്‍ മമ്മറക്കോട്ടില്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 9 | മേല്‍മുറി | ഷൈല ഗഫൂര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 10 | കുഴിയംപറമ്പ | അബ്ദുല്‍ കരീം (ബാവ) വി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 11 | കുഴിമണ്ണ | അബ്ദുല്‍ റസാഖ് ഹാജി കുന്നക്കാട് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 12 | കുഴിമണ്ണ സൌത്ത് | പി.കെ കുഞ്ഞിമ്മു (കുഞ്ഞാപ്പു) | വൈസ് പ്രസിഡന്റ് | ഐ യു എം.എല്‍ | ജനറല്‍ |
| 13 | പുല്ലഞ്ചേരി | വിഭു വാളശ്ശേരി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 14 | എക്കാപറമ്പ | കെ.നസീറ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 15 | മേലെ കിഴിശ്ശേരി | പറശ്ശീരി ആയിഷാബി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 16 | കിഴിശ്ശേരി ടൌണ്‍ | മിനി.പി | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി വനിത |
| 17 | കിഴിശ്ശേരി വെസ്റ്റ് | കെ.രാധ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 18 | കുഴിഞ്ഞൊളം | പറശ്ശീരി അലവി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |



