തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
പാലക്കാട് - കാവശ്ശേരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് - കാവശ്ശേരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | പിച്ചംകോട് | കുമാരന്‍ .കെ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
| 2 | പാടൂര്‍ | ഉണ്ണികൃഷ്ണന്‍ പി.കെ | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
| 3 | കല്ലേപ്പൂള്ളി | എം കൊച്ചുകൃഷ്ണന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 4 | വലിയപറമ്പു | ജോതിലക്ഷ്മി കെ.സി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 5 | പത്തനാപുരം | മഞ്ജ്ജുഷ. എം | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 6 | മുത്താനോട് | ബള്‍ക്കിസ്. എസ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 7 | ആറാപ്പുഴ | അശോകന്‍. കെ | പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 8 | ചുണ്ടക്കാട് | സുജാത കെ.ജി | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 9 | മൂപ്പൂപറമ്പ് | അബ്ദുള്‍ റഹിമാന്‍ (ചെല്ലാപ്പ) | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 10 | ആനമാറി | സിന്ധു. എസ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 11 | ഇരട്ടക്കുളം | കെ.ബി ശ്രീപ്രസാദ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 12 | കൊങ്ങാളക്കോട് | ഇന്ദിര കണ്ണന്‍ | മെമ്പര്‍ | ഐ.എന്‍.സി | എസ് സി വനിത |
| 13 | വേപ്പിലശ്ശേരി | മണി വാവുള്ളിപതി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 14 | തെന്നിലാപുരം | രാധ (രാധിക) | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 15 | കുന്നംപുറം | ശോഭന രാജന്‍ | മെമ്പര്‍ | ഐ.എന്‍.സി | എസ് സി വനിത |
| 16 | ചീനിക്കോട് | സുനലീധരന്‍. കെ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 17 | കുണ്ടുതൊടി | സുനന്ദ രമേഷ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |



