തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
പാലക്കാട് - തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് - തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | തിരുവേഗപ്പുറ | മേലേപ്പുറത്ത് രമാഭായ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 2 | വെസ്റ്റ് കൈപ്പുറം | അഡ്വ. കെ സി സല്‍മാന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 3 | നെടുകൊടൂര്‍ സെന്‍്റര്‍ | ടി.പി അഹമ്മദ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 4 | മനക്കല്‍പീടിക | പാങ്കുഴി സുലൈഖ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 5 | കൈപ്പുറം സെന്‍്റര്‍ | കുമാരി ദീപ പാലക്കപ്പറമ്പില്‍ | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി വനിത |
| 6 | പാറയില്‍ കൈപ്പുറം | എം.എ സമദ് | പ്രസിഡന്റ് | ഐ യു എം.എല്‍ | ജനറല്‍ |
| 7 | നടുവട്ടം | വന്ദന നായര്‍ താഴത്തേതില്‍ | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | വനിത |
| 8 | തെക്കുംമല | പി.ടി മുഹമ്മദ്കുട്ടി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 9 | വിളത്തൂര്‍ ഇടവര്‍കുന്ന് | പെരുമാങ്ങോട്ടുമന ശങ്കരനാരായണന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 10 | മഞ്ഞാമ്പ്ര | സരിത പാത്തിത്തൊടി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 11 | വിളത്തൂര്‍ | മുസ്തഫ കാവുംപുറത്ത് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 12 | ഞാവിള്‍ക്കാട് | അലി കുന്നുമ്മല്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 13 | ചെമ്പ്ര ആലിന്‍ചുവട് | നല്ലേടത്ത് മണികണ്ഠന്‍ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
| 14 | ഓടുപാറ | പറമ്പില്‍ ഷിജി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 15 | ചെമ്പ്ര | പികെ സരസ്വതി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 16 | നരിപ്പറമ്പ് | ബദറുദ്ധീന്‍ വി കെ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 17 | പഴനെല്ലിപ്പുറം | ആബിദ കിനാങ്ങാട്ടില്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 18 | ആമപ്പൊറ്റ | കദീജ കിനാങ്ങാട്ടില്‍ | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |



