തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
കണ്ണൂര്‍ - ആലക്കോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
കണ്ണൂര്‍ - ആലക്കോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | ചിറ്റടി | പ്രേമലത പി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 2 | തേര്‍ത്തല്ലി | ബേബി (വർഗീസ്) | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 3 | രയരോം | ജോയി തോമസ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 4 | മൂന്നാംകുന്ന് | കവിത ഗോവിന്ദന്‍ | വൈസ് പ്രസിഡന്റ് | സ്വതന്ത്രന്‍ | എസ് സി |
| 5 | പരപ്പ | മോളമ്മ സഖറിയാസ് | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 6 | കുട്ടാപറമ്പ | അനീഷ് ജോസ് | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
| 7 | ആലക്കോട് | സുധാകരന്‍ നായര്‍ കെ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 8 | ഒറ്റത്തൈ | ബിജു ജെയിംസ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 9 | കാപ്പിമല | ജെസ്സി ഷിജി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 10 | നെല്ലിക്കുന്ന് | ബുഷ്റ യു എം | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 11 | കാവുംകുടി | ഡെന്നി ജോര്‍ജ് | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
| 12 | കൂളാമ്പി | സമീറ പനയിങ്കല്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 13 | നരിയംപാറ | ബീന ജിജി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 14 | കൊട്ടയാട് | ആലീസ് ജോസഫ് | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 15 | നെല്ലിപ്പാറ | സതിദേവി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 16 | അരങ്ങം | സത്യഭാമ എം എസ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 17 | നെടുവോട് | നാരായണന്‍ പുലിക്കിരി | മെമ്പര്‍ | സ്വതന്ത്രന്‍ | എസ് ടി |
| 18 | മേരിഗിരി | ജോസ് വട്ടമല | പ്രസിഡന്റ് | ഐ.എന്‍.സി | ജനറല്‍ |
| 19 | തിമിരി | മിനി എം എസ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 20 | ചെറുപാറ | സുമിത്ര ഭാസ്കരന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 21 | കൂടപ്രം | ജെയ്മി ജോര്‍ജ് | മെമ്പര്‍ | കെ.സി (എം) | ജനറല്‍ |



