തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
വയനാട് - പനമരം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വയനാട് - പനമരം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കുണ്ടാല | മറിയം ഹാരിസ് | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 2 | കൂളിവയല്‍ | മേരി കുര്യന്‍ | മെമ്പര്‍ | എസ്.ജെ (ഡി) | വനിത |
| 3 | കൊയിലേരി | മാലതി രാധാകൃഷ്ണന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 4 | ചെറുകാട്ടൂര്‍ | ഷേര്‍ളി ജോണി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 5 | നീര്‍വാരം | ഗീത രാധാകൃഷ്ണന്‍ | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | വനിത |
| 6 | അമ്മാനി | ജെയിംസ് കാഞ്ഞിരത്തിങ്കല്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 7 | നടവയല്‍ | ഗൌരി മാധവന്‍ | മെമ്പര്‍ | ഐ.എന്‍.സി | എസ് ടി വനിത |
| 8 | പരിയാരം | വാസു അമ്മാനി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 9 | കൈതക്കല്‍ | സൌജത്ത് ഉസ്മാന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 10 | പനമരം ഈസ്റ്റ് | എം.കെ.വെള്ളന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | എസ് ടി |
| 11 | കരിമംകുന്ന് | എം.സുനില്‍കുമാര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി |
| 12 | പനമരം വെസ്റ്റ് | അസ്മത്ത് പി കെ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 13 | ചുണ്ടകുന്ന് | എന്‍ രാജൂ | മെമ്പര്‍ | ജെ.എസ്.എസ് | ജനറല്‍ |
| 14 | അരിഞ്ചേര്‍മല | കെ.സി.ഉണ്ണി കൊല്ലിയില്‍ | മെമ്പര്‍ | ഐ.എന്‍.സി | എസ് ടി |
| 15 | പള്ളിക്കുന്ന് | ബീന സജി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 16 | കൈപ്പാട്ടുകുന്ന് | ടി മോഹനന്‍ | പ്രസിഡന്റ് | സി.എം.പി | ജനറല്‍ |
| 17 | വിളമ്പുകണ്ടം | കെ.അമ്മു | മെമ്പര്‍ | സി.പി.ഐ (എം) | എസ് ടി വനിത |
| 18 | മലങ്കര | വത്സല ജോയി | മെമ്പര്‍ | സി.എം.പി | വനിത |
| 19 | പാലുകുന്ന് | ബിന്ദു രാജന്‍ | മെമ്പര്‍ | സി.പി.ഐ | എസ് ടി വനിത |
| 20 | ഇടത്തുംകുന്ന് | പുഷ്പ മാനിയില്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 21 | അഞ്ചുകുന്ന് | നിലമ്പനാട്ട് ജോസ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 22 | വെള്ളരിവയല്‍ | മുഹമ്മദ് കണക്കശ്ശേരി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 23 | കെല്ലൂര്‍ | സി.കെ.ഉസ്മാന്‍ ഹാജി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |



