തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോഴിക്കോട് - കാക്കൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 നടുവല്ലൂര്‍ അനില്‍കുമാര്‍.കെ.പി. മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 തീര്‍ത്ഥങ്കര നസീര്‍. വി. മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 രാമല്ലൂര്‍ ഷീബ പി.കെ. മെമ്പര്‍ സി.പി.ഐ (എം) വനിത
4 ആറോളിപ്പൊയില്‍ സാജിത മെമ്പര്‍ ഐ.എന്‍.സി വനിത
5 കായലാട് രമണി.പി.കെ വൈസ് പ്രസിഡന്റ്‌ എസ്.ജെ (ഡി) വനിത
6 കുട്ടമ്പൂര്‍ അജിതകുമാരി ടി.കെ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
7 കക്കുന്നംചാലില്‍ മോഹനന്‍ കെ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
8 പുന്നശ്ശേരി സരോജിനി.എം.എം മെമ്പര്‍ എസ്.ജെ (ഡി) വനിത
9 കണ്ടോത്തുപാറ സന്തോഷ് എം.കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 പുന്നൂര്‍ചെറുപാലം കൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 ആലയാട് പ്രേമലത.കെ.കെ മെമ്പര്‍ ഐ.എന്‍.സി വനിത
12 കാക്കൂര്‍ പുരുഷു കാക്കൂര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
13 നെല്ലിക്കുന്ന് കൃഷ്ണദാസ്.എം മെമ്പര്‍ ബി.ജെ.പി ജനറല്‍
14 ഈന്താട് ഷീബ. പി മെമ്പര്‍ സി.പി.ഐ (എം) വനിത
15 പാവണ്ടൂര്‍ ബീനാബായ് മെമ്പര്‍ സി.പി.ഐ (എം) വനിത