തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോഴിക്കോട് - കക്കോടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചെറുകുളം സുഷിജ കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
2 ബദിരൂര്‍ ലസിത കെ.കെ. മെമ്പര്‍ സി.പി.ഐ (എം) വനിത
3 കോട്ടുപ്പാടം രാഘവന്‍ എം.കെ. മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
4 തെക്കണ്ണിത്താഴം വിജയ ഗിരീഷ് കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
5 ചെലപ്രം കവിത മനോജ് പ്രസിഡന്റ് സി.പി.ഐ (എം) വനിത
6 കോട്ടക്കല്‍ താഴം അശോകന്‍ പി.എം. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 കൂടത്തുംപൊയില്‍ മുകുന്ദന്‍ വി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
8 പെരിഞ്ചിലമല കമലക്കുന്നുമ്മല്‍ സുലോചന മെമ്പര്‍ സി.പി.ഐ (എം) വനിത
9 കണ്ണാടിച്ചാലില്‍ ചാലില്‍ ബീന മെമ്പര്‍ സി.പി.ഐ (എം) വനിത
10 പടിഞ്ഞാറ്റുംമുറി പ്രമോദ് ടി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 കണിയാറക്കല്‍ ശശി ഒ.ടി. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 വളപ്പില്‍ താഴം ഷാജി കെ.ടി. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 കിഴക്കുംമുറി രമ മോഹന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
14 കക്കാട്ട് മല മഞ്ജുള കുറുപ്പം പൊയില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
15 കിരാലൂര്‍ വിനോദ് കിരാലൂര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 കക്കോടി ബസാര്‍ ഈസ്റ്റ് റീജ ശൈലേഷ് മെമ്പര്‍ സി.പി.ഐ (എം) വനിത
17 കക്കോടി താഴത്തയില്‍ ജുമൈലത്ത് മെമ്പര്‍ സി.പി.ഐ (എം) വനിത
18 മോരീക്കര മാറോളി രമേശന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 മോരീക്കര നോര്‍ത്ത് ചാനാരി വിജയന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
20 ഒറ്റത്തെങ്ങ് സൌത്ത് വളപ്പില്‍ രാജന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
21 ഒറ്റത്തെങ്ങ് അനില പ്രേമന്‍ മെമ്പര്‍ ഐ.എന്‍.സി വനിത