തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോഴിക്കോട് - ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചേമഞ്ചേരി നിഷിദ പി മെമ്പര്‍ സി.പി.ഐ (എം) വനിത
2 ചേമഞ്ചേരി ഈസ്റ്റ് ജനാര്‍ദ്ദനന്‍ വി.കെ മെമ്പര്‍ എസ്.ജെ (ഡി) എസ്‌ സി
3 കാഞ്ഞിലശ്ശേരി ശാലിനി ബാലകൃഷ്ണന്‍ കെ. മെമ്പര്‍ സി.പി.ഐ (എം) വനിത
4 തൂവ്വക്കോട് വിജയലക്ഷ്മി കൈലാസ് എ മെമ്പര്‍ എസ്.ജെ (ഡി) വനിത
5 കൊളക്കാട് രാധ ടി മെമ്പര്‍ സി.പി.ഐ (എം) വനിത
6 പൂക്കാട് ഈസ്റ്റ് അനിത മതിലിച്ചേരി പ്രസിഡന്റ് സി.പി.ഐ (എം) വനിത
7 പൂക്കാട് ശാന്ത കളമുളളകണ്ടി വി മെമ്പര്‍ സി.പി.ഐ (എം) വനിത
8 വെറ്റിലപ്പാറ ഉണ്ണികൃഷ്ണന്‍ പി. കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 തിരുവങ്ങൂര്‍ സുഗിത ചന്ദ്രന്‍ എന്‍ മെമ്പര്‍ എസ്.ജെ (ഡി) വനിത
10 വെങ്ങളം നൗഫല്‍ എം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 കോരപ്പുഴ ഇന്ദിര വികാസ് മെമ്പര്‍ സി.പി.ഐ (എം) വനിത
12 കാട്ടിലപ്പീടിക സതീഷ് ചന്ദ്രന്‍ പി. സി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 കണ്ണന്‍കടവ് റസീന ഷാഫി പി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
14 വെങ്ങളം വെസ്റ്റ് ഗോപാലന്‍ വി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
15 ചീനച്ചേരി ആണ്ടിക്കുട്ടി കെ.കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 വികാസ് നഗര്‍ സുനിത ടി.സി മെമ്പര്‍ സി.പി.ഐ (എം) വനിത
17 കാപ്പാട് അബ്ദുളളകോയ വലിയാണ്ടി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
18 കാപ്പാട് നോര്‍ത്ത് മുഹമ്മദ് ഷരീഫ് വി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
19 പൂക്കാട് വെസ്റ്റ് അബ്ദുള്‍ ഹാരിസ് വി. കെ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
20 തൂവ്വപ്പാറ ശ്രീജ പി.പി മെമ്പര്‍ ഐ.എന്‍.സി വനിത