തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോഴിക്കോട് - വാണിമല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചേലമുക്ക് മാജിത ഫര്‍സാന കായത്തിരിക്കല്‍ കെ.ടി മെമ്പര്‍ ഐ യു എം.എല്‍ വനിത
2 വയല്‍പീടിക മൊയ്തീന്‍ ഹാജി സി.വി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 വേര്‍കടവ് എം.കെ അഷ്റഫ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
4 ഭൂമിവാതുക്കല്‍ അമ്മത് ഹാജി കെ.കെ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
5 വെള്ളിയോട് വി.കെ സാബിറടീച്ചര്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 പുതുക്കുടി കെ.കെ ചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
7 നിടുംപറമ്പ് രാധ ഒന്തത്ത് ടി.പി മെമ്പര്‍ സി.പി.ഐ (എം) വനിത
8 ചിറ്റാരി കുമാരന്‍ ടി.കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 പാലൂര്‍ എല്‍സമ്മ ഫ്രാന്‍സിസ് മെമ്പര്‍ ഐ.എന്‍.സി വനിത
10 വിലങ്ങാട് ചിന്നമ്മ ജോസഫ് മെമ്പര്‍ ഐ.എന്‍.സി വനിത
11 കരുകുളം വസന്തകുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
12 കൊമ്മിയോട് ബീന എം.കെ മെമ്പര്‍ സി.പി.ഐ (എം) വനിത
13 പരപ്പുപാറ അഷ്റഫ് കൊറ്റാല മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
14 കോടിയുറ മൂസ മാസ്റ്റര്‍ എന്‍.കെ പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
15 കുളപ്പറമ്പ് സി.കെ.സുബൈര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
16 വാണിമേല്‍ സൈനബ കുണ്ടില്‍ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ വനിത