കാലവർഷക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അടിയന്തിര പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് സുലേഖ ആപ്ലിക്കേഷനില്‍ ജി.ഓ പ്രകാരം ഉള്ള പ്രോജക്ടുകള്‍ തയ്യാറാക്കാവുന്നതാണ്.

Posted on Friday, August 17, 2018

16 ജൂലൈ 2018 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കാലവർഷക്കെടുതി ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അടിയന്തിര പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് സുലേഖ ആപ്ലിക്കേഷനില്‍ ജി.ഓ പ്രകാരം ഉള്ള പ്രോജക്ടുകള്‍ തയ്യാറാക്കാവുന്നതാണ്.

സ.ഉ(ആര്‍.ടി) 2262/2018/തസ്വഭവ തീയതി:16/08/2018