തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തൃശ്ശൂര്‍ - കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മുനയം ശ്രീരേഖ ഷാജി പ്രസിഡന്റ് സി.പി.ഐ വനിത
2 കരാഞ്ചിറ നോര്‍ത്ത് ജോസ് ഇ.എല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 കരാഞ്ചിറ സൌ‍ത്ത് അബൂബക്കര്‍ കെ എച്ച് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 ലേബര്‍ സെന്‍റര്‍ ഷീജ പവിത്രന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 കുന്നത്തുപീടിക മിനി വിന്‍സെന്‍റ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
6 പൊഞ്ഞനം നോ‍ര്‍ത്ത് റാഫി എം ജെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 നരിക്കുഴി രാജേഷ് കെ കെ മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി
8 പൊഞ്ഞനം ഈസ്റ്റ് തിലകന്‍ കെ ബി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
9 ഇല്ലിക്കാട് പ്രേമവല്ലി രാഘവന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
10 പൊഞ്ഞനം സൌ‍ത്ത് ലത ടി വി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
11 കാട്ടൂര്‍ ഹൈദ്രോസ് എ.എസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 തേക്കുമൂല ആനി ആന്‍റണി മെമ്പര്‍ ഐ.എന്‍.സി വനിത
13 കാട്ടൂര്‍ ബസാര്‍ ബീന രഘു മെമ്പര്‍ സി.പി.ഐ (എം) വനിത
14 നെടുമ്പുര കോമളവല്ലി പി സി മെമ്പര്‍ സ്വതന്ത്രന്‍ വനിത