തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തൃശ്ശൂര്‍ - തളിക്കുളം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പള്ളിക്കടവ് പി.എസ്. സുന്ദരേശന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
2 ത്രിവേണി പ്രമിള സുദര്‍ശനന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
3 പുതുക്കുളം റസിയ റിയാദ് മെമ്പര്‍ സി.പി.ഐ (എം) വനിത
4 പുളിയംതുരുത്ത് എം.കെ. ബാബു മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
5 പുലാമ്പുഴ കരുണ മനോജ് മെമ്പര്‍ സി.പി.ഐ (എം) വനിത
6 ഹൈസ്കൂള്‍ സിന്ധു സന്തോഷ് മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി വനിത
7 പഞ്വായത്ത് ഓഫീസ് ഉമ ടീച്ചര്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
8 പുത്തന്‍തോട് വിനോദന്‍ നെല്ലിപ്പറമ്പില്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
9 ഒന്നാംകല്ല്-നമ്പിക്കടവ് അബ്ദുള്‍ ജബ്ബാര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
10 ആര്യംപാടം ലിന്‍റ സുഭാഷ്ചന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
11 കൈതക്കല്‍ തെക്ക് പി.ഐ ഷൌക്കത്തലി പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
12 പൂശാരിത്തോട് ഗീത വിനോദന്‍ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ എസ്‌ സി വനിത
13 കൈതക്കല്‍ ജീജ രാധാകൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
14 പത്താംകല്ല്-പടിഞ്ഞാറ് സാമി പട്ടരുപുരയ്ക്കല്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
15 തരിശ് ഷീബ പ്രമോദ് മെമ്പര്‍ ഐ.എന്‍.സി വനിത
16 തമ്പാന്‍കടവ് ബാബു വല്ലത്ത് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍