തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തൃശ്ശൂര്‍ - അടാട്ട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചിറ്റിലപ്പിള്ളി പടിഞ്ഞാട്ടുമുറി പി.കെ.ഷൈജു മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
2 ചിറ്റിലപ്പിള്ളി കിഴക്കുമുറി മായ പ്രേമന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
3 ചിറ്റിലപ്പിള്ളി ഗ്രൗണ്ട് പി.ആര്‍.പ്രദീപ് കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 കണ്ണികുളം ടി.കെ.മുരുകന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 ചൂരക്കാട്ടുകര രേണുക സുരേഷ് മെമ്പര്‍ ഐ.എന്‍.സി വനിത
6 രാമഞ്ചിറ ടി ആര്‍.ജയചന്ദ്രന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
7 മുതുവറ ലത മുരളീധരന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
8 ആമ്പക്കാട് കെ.വി.ഷീബ മെമ്പര്‍ സി.പി.ഐ (എം) വനിത
9 പുത്തിശ്ശേരി അനില്‍കുമാര്‍ കെ.എ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 വിലങ്ങന്‍ കെ.കെ.വിനയന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 പുറനാട്ടുകര സ്റ്റെല്ല ജോജോ മെമ്പര്‍ ഐ.എന്‍.സി വനിത
12 പാരിക്കാട് സി അനില്‍കുമാര്‍ (കുഞ്ഞുമോന്‍) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 മൂര്‍പ്പാറ എ കെ സുരേഷ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 സംസ്കൃതം കോളേജ് ജോസ് എടക്കളത്തൂര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 മാനിടം അജിത കൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
16 ഉടലക്കാവ് കെ എസ് ലക്ഷ്മിക്കുട്ടി മെമ്പര്‍ ഐ.എന്‍.സി വനിത
17 ആമ്പലംകാവ് ടി ജയലക്ഷ്മി ടീച്ചര്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
18 അടാട്ട് മിനി ജോസഫ് മെമ്പര്‍ ഐ.എന്‍.സി വനിത