തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

എറണാകുളം - കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 തുറവുംകര പി. കെ. അലി അക്ബര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 ചെങ്ങല്‍വെസ്റ്റ് റൂബി ഡേവിസ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
3 ചെങ്ങല്‍ ഈസ്റ്റ് കെ. വി. പോളച്ചന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 കാഞ്ഞൂര്‍ ആന്‍റു തളിയന്‍ മെമ്പര്‍ കെ.സി ജനറല്‍
5 കിഴക്കേ അങ്ങാടി തോമസ് കോയിക്കര മെമ്പര്‍ എസ്.ജെ (ഡി) ജനറല്‍
6 പുതിയേടം നോര്‍ത്ത് ഗീത അജിത് കുമാര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
7 ആറങ്കാവ് സിമി ടിജോ മെമ്പര്‍ ഐ.എന്‍.സി വനിത
8 വല്ലംകടവ് എ. എ. സന്തോഷ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
9 പാറപ്പുറം ഗ്രേസി ദയാനന്ദന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
10 തിരുനാരായണപുരം ജിനില്‍ കെ. താനത്ത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 പുതിയേടം സൗത്ത് പ്രിയ രഘു മെമ്പര്‍ ഐ.എന്‍.സി വനിത
12 ബസാര്‍ മിനി വര്‍ഗ്ഗീസ് പ്രസിഡന്റ് ഐ.എന്‍.സി വനിത
13 പടിഞ്ഞാറുംഭാഗം കെ. ഡി. പൗലോസ് വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
14 കാഞ്ഞുര്‍ നോര്‍ത്ത് ബിനു മനോജ് മെമ്പര്‍ സി.പി.ഐ (എം) വനിത
15 കൂളിക്കര കെ. ജാനകി മെമ്പര്‍ സി.പി.ഐ (എം) വനിത