തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

ആലപ്പുഴ - കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മഹാദേവികാട് വടക്ക് ബി. ദീപക് . മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
2 മഹാത്മാഗാന്ധി സ്മാരക വായനശാല വാര്‍ഡ് എം. ശിവരാമന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
3 വലിയകുളങ്ങര വടക്ക് ശ്രീകല മെമ്പര്‍ ഐ.എന്‍.സി വനിത
4 പുതുക്കുണ്ടം പടിഞ്ഞാറ് അല്ലിറാണി.എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
5 പുതുക്കുണ്ടം അംബിക രഘു മെമ്പര്‍ സി.പി.ഐ (എം) വനിത
6 വെട്ടുവേനി സ്മിത പ്രദീപ് മെമ്പര്‍ ഐ.എന്‍.സി വനിത
7 കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റ് വൃന്ദ.എസ്.കുമാര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
8 സുരേഷ് മാര്‍ക്കറ്റ് ശശികുമാരന്‍ നായര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 പുതുക്കുണ്ടം കിഴക്ക് പി. വിനോദിനി മെമ്പര്‍ സി.പി.ഐ ജനറല്‍
10 കാര്‍ത്തികപ്പളളി ജിമ്മി. വി. കൈപ്പളളി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 വലിയകുളങ്ങര കിഴക്ക് ശ്രീനി ബോധി സത്തമന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
12 വലിയകുളങ്ങര പടിഞ്ഞാറ് ജി.രഞ്ജിത്ത് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 എസ്.എന്‍.ഡി.പി.എച്ച്.എസ് കെ.എന്‍.തമ്പി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
14 മഹാകവി കുമാരനാശാന്‍ സ്മാരക വായനശാല ആര്‍. അമ്പിളി പ്രസിഡന്റ് സി.പി.ഐ (എം) വനിത