തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പത്തനംതിട്ട - കൊറ്റനാട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അത്യാല്‍ സുനിത രാഘവന്‍ മെമ്പര്‍ കെ.സി (എം) എസ്‌ സി വനിത
2 പെരുമ്പെട്ടി സാജന്‍ തോമസ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
3 ചുട്ടുമണ്‍ സുകുമാരന്‍ കൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
4 കരിയംപ്ലാവ് ഓമന കുമാരി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
5 കണ്ടന്‍പേരൂര്‍ സിസിലി ഏബ്രഹാം മെമ്പര്‍ സ്വതന്ത്രന്‍ വനിത
6 കളമ്പാല റേയ്ച്ചല്‍ കുരുവിള മെമ്പര്‍ സി.പി.ഐ വനിത
7 വൃന്ദാവനം മനോജ് ചരളേല്‍ പ്രസിഡന്റ് സി.പി.ഐ ജനറല്‍
8 മഠത്തുംചാല്‍ സൂസി ജേക്കബ് മെമ്പര്‍ ഐ.എന്‍.സി വനിത
9 തീയാടിക്കല്‍ പ്രകാശ് പി സാം മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
10 വെള്ളയില്‍ എം. എസ്. ശശിധരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 ചാന്തോലി അജിത് റ്റി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 ചാലാപ്പള്ളി അനിത പുരുഷോത്തമന്‍ നായര്‍ മെമ്പര്‍ ബി.ജെ.പി വനിത
13 പുള്ളോലി ലക്ഷ്മി അജിത്ത് മെമ്പര്‍ ഐ.എന്‍.സി വനിത