തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കൊല്ലം - കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വള്ളിക്കാവ് ജലജ രവീന്ദ്രന്‍ .എസ് മെമ്പര്‍ ഐ.എന്‍.സി വനിത
2 കോട്ടക്കുപുറം ചന്ദ്രന്‍ ഡി മെമ്പര്‍ ജെ.എസ്.എസ് ജനറല്‍
3 എച്ച്.എസ്.എസ് എം.ജി രാജേന്ദ്രപ്രസാദ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 കളരിവാതുക്കല്‍ ഗോപിനാഥ് കെ.പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 ആദിനാട് വടക്ക് ശ്രീലേഖ കൃഷ്ണകുമാര്‍ എ.ഐ മെമ്പര്‍ സി.പി.ഐ (എം) വനിത
6 പഞ്ചായത്ത് സെന്‍റര്‍ പി അനിത വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
7 നീലികുളം എന്‍ രാജു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 കടത്തൂര്‍ മിനിമോള്‍ നിസ്സാം റ്റി മെമ്പര്‍ സി.പി.ഐ (എം) വനിത
9 കുറുങ്ങപ്പള്ളി അംബിക. ആര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
10 മണ്ണടിശ്ശേരി എ. നാസര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
11 പുത്തെന്‍തെരുവ് യുസഫ്കുഞ്ഞ് എം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 കുലശേഖരപുരം ഹുസൈബ റഷീദ് .എച്ച് മെമ്പര്‍ ഐ.എന്‍.സി വനിത
13 പുന്നക്കുളം വിനയകുമാര്‍ ആര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
14 പുതിയകാവ് ബിന്ദു മോഹന്‍ .റ്റി മെമ്പര്‍ സി.പി.ഐ (എം) വനിത
15 ആദിനാട് തെക്ക് ബിന്ദു ദിലീപ് .എസ്സ് മെമ്പര്‍ ഐ.എന്‍.സി വനിത
16 പുത്തെന്‍ചന്ത രജിത രമേശ് ആര്‍.എസ്സ് മെമ്പര്‍ സി.പി.ഐ വനിത
17 ഹെല്‍ത്ത് സെന്‍റര്‍ അബ്ദുള്‍ സലീം .പി.എസ് പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
18 കൊച്ചുമാമൂട് കല മെമ്പര്‍ സി.പി.ഐ (എം) വനിത
19 ശക്തികുളങ്ങര അംബിക. ജെ മെമ്പര്‍ സി.പി.ഐ (എം) വനിത
20 സംഘപ്പുരമുക്ക് സൈജു കുമാര്‍ .വി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
21 കാട്ടില്‍കടവ് പ്രദീപ് കുമാര്‍ .ആര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
22 കമ്മൂണിറ്റിഹാള്‍ ബിന്ദു അജിത്ത് .എസ്.വൈ മെമ്പര്‍ ഐ.എന്‍.സി വനിത
23 തുറയില്‍കടവ് സതീശന്‍ എസ്സ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി