തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കാസര്‍കോഡ് ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വോര്‍ക്കാടി മമത ദിവാകര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
2 പുത്തിഗെ ശങ്കര റായി എം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 ഇടനീര്‍ പ്രമീള സി നായ്ക് മെമ്പര്‍ ബി.ജെ.പി വനിത
4 ദേലംമ്പാടി തിമ്മയ്യ എം മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
5 ബേഡകം ഓമന രാമചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
6 പനത്തടി കെ എസ് കുര്യാക്കോസ് വൈസ് പ്രസിഡന്റ്‌ സി.പി.ഐ ജനറല്‍
7 ചിറ്റാരിക്കാല്‍ ഹരീഷ് പി നായര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 കരിന്തളം അഡ്വ പി പി ശ്യാമളാദേവി പ്രസിഡന്റ് സി.പി.ഐ (എം) വനിത
9 പിലിക്കോട് പി കുഞ്ഞിരാമന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
10 ചെറുവത്തൂര്‍ പി ജനാര്‍ദ്ദനന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 മടിക്കൈ കെ സുജാത മെമ്പര്‍ സി.പി.ഐ (എം) വനിത
12 പള്ളിക്കര ജാസ്മിന്‍ എ മെമ്പര്‍ സി.പി.ഐ (എം) വനിത
13 ഉദുമ പാദൂര്‍ കുഞ്ഞാമു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 ചെങ്കള നസീറ അഹമ്മദ് മെമ്പര്‍ ഐ.എന്‍.എല്‍ വനിത
15 കുമ്പള ഫരീദ സക്കീര്‍ അഹമ്മദ് മെമ്പര്‍ ഐ യു എം.എല്‍ വനിത
16 മഞ്ചേശ്വര്‍ എ കെ എം അഷറഫ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍