തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കരിവള്ളൂര്‍ ഇ.പി. കരുണാകരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 മാതമംഗലം കെ. സത്യഭാമ മെമ്പര്‍ സി.പി.ഐ (എം) വനിത
3 നടുവില്‍ സജി കുറ്റിയാനിമറ്റം മെമ്പര്‍ കെ.സി (എം) ജനറല്‍
4 ശ്രീകണ്ഠാപുരം ഡോ.കെ.വി. ഫിലോമിന മെമ്പര്‍ ഐ.എന്‍.സി വനിത
5 ഉളിക്കല്‍ ഡെയ്സി മണി മെമ്പര്‍ ഐ.എന്‍.സി വനിത
6 ഇരിട്ടി പി.റോസ മെമ്പര്‍ സി.പി.ഐ (എം) വനിത
7 മാലൂര്‍ കെ. മീനാക്ഷി ടീച്ചര്‍ മെമ്പര്‍ സി.പി.ഐ വനിത
8 പേരാവൂര്‍ അഡ്വ. കെ.ജെ. ജോസഫ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 പാട്യം ഒ. രതി മെമ്പര്‍ സി.പി.ഐ (എം) വനിത
10 കതിരൂര്‍ എ.പി. സുജാത മെമ്പര്‍ സി.പി.ഐ (എം) വനിത
11 പാനൂര്‍ പി.വി. രജീന്ദ്രനാഥ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 പെരിങ്ങളം ഹമീദ് കരിയാട് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
13 പിണറായി കെ രവീന്ദ്രന്‍ മാസ്റ്റര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
14 വേങ്ങാട് പി ഗൗരി മെമ്പര്‍ സി.പി.ഐ (എം) വനിത
15 പെരളശ്ശേരി ടി. ക്യഷ്ണന്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
16 അഞ്ചരക്കണ്ടി പി.കെ ശബരീഷ് കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 തില്ലങ്കേരി കെ.പി.ഷജീറ മെമ്പര്‍ സി.പി.ഐ (എം) വനിത
18 മയ്യില്‍ കെ.എ സരള പ്രസിഡന്റ് സി.പി.ഐ (എം) വനിത
19 എളയാവൂര്‍ പി. മാധവന്‍ മാസ്റ്റര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
20 പള്ളിക്കുന്ന് പി.പി. മഹമൂദ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
21 പാപ്പിനിശ്ശേരി നാരായണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
22 അഴീക്കല്‍ കെ.എം സപ്ന മെമ്പര്‍ സി.പി.ഐ വനിത
23 ചെറുകുന്ന് പി.പി. ദിവ്യ മെമ്പര്‍ സി.പി.ഐ (എം) വനിത
24 പരിയാരം പി.റ്റി. രുഗ്മിണി മെമ്പര്‍ സി.പി.ഐ (എം) വനിത
25 കടന്നപ്പള്ളി എം.വി. രാജീവന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
26 കുഞ്ഞിമംഗലം എം. കുഞ്ഞിരാമന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍