തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

വയനാട് ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 തവിഞ്ഞാല്‍ ചിന്നമ്മ ജോസ് മെമ്പര്‍ ഐ.എന്‍.സി വനിത
2 തിരുനെല്ലി എ . എന്‍ . സുശീല മെമ്പര്‍ സി.പി.ഐ (എം) വനിത
3 മാനന്തവാടി ഉഷ വിജയന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി വനിത
4 പനമരം ടി ഉഷാകുമാരി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
5 മുള്ളന്‍കൊല്ലി കെ എല്‍ പൗലോസ്‌ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 പുല്‍പ്പള്ളി വി കെ തങ്കമ്മ ടീച്ചര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
7 കണിയാമ്പറ്റ എ. ദേവകി മെമ്പര്‍ ഐ യു എം.എല്‍ എസ്‌ ടി വനിത
8 മീനങ്ങാടി ബീന വിജയന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 സുല്‍ത്താന്‍ ബത്തേരി കെ വി ശശി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
10 ചീരാല്‍ പി എം ജോയി മെമ്പര്‍ കോണ്‍ (എസ്) ജനറല്‍
11 തോമാട്ടുചാല്‍ മേരി തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
12 മുട്ടില്‍ എന്‍ കെ റഷീദ്‌ പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
13 മേപ്പാടി പ്രകാശ് ചോമാടി മെമ്പര്‍ എസ്.ജെ (ഡി) എസ്‌ ടി
14 പൊഴുതന എ പി ശ്രീകുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 പടിഞ്ഞാറത്തറ എം മുഹമ്മദ്‌ ബഷീര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
16 വെള്ളമുണ്ട ടി മുഹമ്മദ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍