തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുന്നയൂര്‍ക്കുളം ആര്‍.പി. ബഷീര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 കടവല്ലൂര്‍ എം.കെ. സതീദേവി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
3 തളി പി.എസ്. മോഹന്‍ദാസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 വള്ളത്തോള്‍നഗര്‍ റംല ഷെരീഫ് മെമ്പര്‍ സി.പി.ഐ (എം) വനിത
5 തിരുവില്വാമല ഇ. വേണുഗോപാല മേനോന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 ചേലക്കര ടി. നിര്‍മ്മല മെമ്പര്‍ ഐ.എന്‍.സി വനിത
7 വടക്കാഞ്ചേരി ഷീല പത്മനാഭന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
8 മുളങ്കുന്നത്തുകാവ് അഡ്വ. വിദ്യ സംഗീത് മെമ്പര്‍ സി.എം.പി വനിത
9 മാടക്കത്തറ കെ.വി. ദാസന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
10 പുത്തൂര്‍ ടി.ജെ. സനീഷ് കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 ആമ്പല്ലൂര്‍ കല്ലൂര്‍ ബാബു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 പുതുക്കാട് അജിത രാധാകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
13 അതിരപ്പിള്ളി ജെയ്മോന്‍ മാസ്റ്റര്‍ താക്കോല്‍ക്കാരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 മുരിങ്ങൂര്‍ ലീല സുബ്രഹ്മണ്യന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
15 അഷ്ടമിച്ചിറ ഷെജീന മജീദ് മെമ്പര്‍ ഐ.എന്‍.സി വനിത
16 ആളൂര്‍ പി.കെ. ഡേവിസ് മാസ്റ്റര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 പറപ്പൂക്കര നൈസി ബാബു കളത്തിങ്കല്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
18 അഴീക്കോട് ജമീല അബൂബക്കര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
19 മതിലകം ഹഫ് സ ഒഫൂര്‍ മെമ്പര്‍ സി.പി.ഐ വനിത
20 തൃപ്രയാര്‍ മഞ്ജുള അരുണന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
21 കാട്ടൂര്‍ അനിത രാധാകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ വനിത
22 ചേര്‍പ്പ് അഡ്വ. താര മണികണ്ഠന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
23 അമ്മാടം ഷീല വിജയകുമാര്‍ മെമ്പര്‍ സി.പി.ഐ വനിത
24 അന്തിക്കാട് കെ.കെ.ശ്രീനിവാസന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
25 തളിക്കുളം സി.എം. നൌഷാദ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
26 ഒരുമനയൂര്‍ വി.കെ. ഷാഹു ഹാജി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
27 മുല്ലശ്ശേരി പി.കെ. രാജന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
28 പേരാമംഗലം അനില്‍ അക്കര മെമ്പര്‍ ഐ.എന്‍.സി ജനറല്‍
29 ചൂണ്ടല്‍ സി.സി. ശ്രീകുമാര്‍ പ്രസിഡന്റ് ഐ.എന്‍.സി എസ്‌ സി