തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വൈക്കം പി.എസ് പുഷ്പമണി . മെമ്പര്‍ സി.പി.ഐ വനിത
2 വെള്ളൂര്‍ കെ.എ അപ്പച്ചന്‍ (അപ്പച്ചന്‍ സാര്‍) മെമ്പര്‍ കെ.സി (എം) ജനറല്‍
3 കടുത്തുരുത്തി ജോസ് പുത്തന്‍കാല മെമ്പര്‍ കെ.സി (എം) ജനറല്‍
4 ഉഴവൂര്‍ ബിജു പുന്നത്താനം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 കുറവിലങ്ങാട് മിനി ബാബു മെമ്പര്‍ കെ.സി (എം) എസ്‌ സി വനിത
6 ഭരണങ്ങാനം സജി മഞ്ഞക്കടമ്പില്‍ (സജി മോന്‍ ജോസഫ്) മെമ്പര്‍ കെ.സി (എം) ജനറല്‍
7 ഈരാറ്റുപേട്ട നിര്‍മ്മല ജിമ്മി പ്രസിഡന്റ് കെ.സി (എം) ജനറല്‍
8 പൂഞ്ഞാര്‍ ബീനമ്മ ഫ്രാന്‍സിസ് മെമ്പര്‍ കെ.സി (എം) വനിത
9 മുണ്ടക്കയം അനിത ടീച്ചര്‍ (അനിത ഷാജി) മെമ്പര്‍ ഐ.എന്‍.സി വനിത
10 എരുമേലി പി.എ സലിം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 കാഞ്ഞിരപ്പള്ളി മറിയാമ്മ ടീച്ചര്‍ (മറിയം ജോസഫ്) മെമ്പര്‍ കെ.സി (എം) വനിത
12 പൊന്‍കുന്നം റ്റി.കെ സുരേഷ് കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 കങ്ങഴ ഉഷ വിജയന്‍ മെമ്പര്‍ കെ.സി (എം) വനിത
14 പാമ്പാടി രാധാ വി നായര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
15 അയര്‍ക്കുന്നം എന്‍ ജെ പ്രസാദ്‌ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
16 പുതുപ്പള്ളി അഡ്വ.ഫില്‍സണ്‍ മാത്യൂസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
17 വാകത്താനം സുധ കര്യന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
18 തൃക്കൊടിത്താനം പ്രെനി എന്‍ സി മെമ്പര്‍ സി.പി.ഐ (എം) വനിത
19 കുറിച്ചി ബിജു തോമസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
20 കുമരകം ബീന ബിനു മെമ്പര്‍ ഐ.എന്‍.സി വനിത
21 ഏറ്റുമാനൂര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
22 അതിരമ്പുഴ ത്രേസ്യാമ്മ ജോര്‍ജ്ജ് (സാലി ജോര്‍ജ്ജ്) മെമ്പര്‍ കെ.സി (എം) വനിത
23 തലയാഴം ലാലി സത്യന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത