തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

ആലപ്പുഴ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അരൂര്‍ കെ.ഉമേശന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 പൂച്ചാക്കല്‍ നിര്‍മ്മല ശെല്‍വരാജ് മെമ്പര്‍ സി.പി.ഐ (എം) വനിത
3 പള്ളിപ്പുറം മനു.സി.പുളിക്കല്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 കഞ്ഞിക്കുഴി വി.ജി.മോഹനന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 ആര്യാട് കെ.ജി.രാജേശ്വരി മെമ്പര്‍ സി.പി.ഐ (എം) വനിത
6 വെളിയനാട് യു.പ്രതിഭാഹരി പ്രസിഡന്റ് സി.പി.ഐ (എം) വനിത
7 ചമ്പക്കുളം ജേക്കബ് എബ്രഹാം മെമ്പര്‍ കെ.സി (എം) ജനറല്‍
8 ഹരിപ്പാട് ശ്രീദേവി.എസ് മെമ്പര്‍ ഐ.എന്‍.സി വനിത
9 ചെട്ടികുളങ്ങര ആശ.എസ്.രാജ് മെമ്പര്‍ കെ.സി (എം) വനിത
10 മാന്നാര്‍ ആനന്ദവല്ലി അമ്മ.കെ മെമ്പര്‍ ഐ.എന്‍.സി വനിത
11 മുളക്കുഴ പുഷ്പലത.ആര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
12 വെണ്മണി എം.ഓമനക്കുട്ടിയമ്മ മെമ്പര്‍ സി.പി.ഐ (എം) വനിത
13 നൂറനാട് കെ.ആനന്ദവല്ലി മെമ്പര്‍ സി.പി.ഐ (എം) വനിത
14 ഭരണിക്കാവ് എ.എം.ഹാഷിര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 കൃഷ്ണപുരം കെ.പി.ശ്രീകുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 പത്തിയൂര്‍ എം.എന്‍.ജയപ്രദീപ്(തമ്പിമേട്ടുതറ) വൈസ് പ്രസിഡന്റ്‌ സി.പി.ഐ ജനറല്‍
17 മുതുകുളം ജോണ്‍ തോമസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
18 കരുവാറ്റ ഏ.കെ.രാജന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
19 അമ്പലപ്പുഴ ബിന്ദുബൈജു മെമ്പര്‍ ഐ.എന്‍.സി വനിത
20 പുന്നപ്ര കുഞ്ഞുമോള്‍.പി.കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
21 മാരാരിക്കുളം പി.പി.സംഗീത മെമ്പര്‍ സി.പി.ഐ (എം) വനിത
22 വയലാര്‍ കെ.ആര്‍ രാജേന്ദ്രപ്രസാദ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
23 മനക്കോടം എം.സി.സിദ്ധാര്‍ത്ഥന്‍ മെമ്പര്‍ സി.പി.ഐ എസ്‌ സി