തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചെമ്മരുതി സുബൈദ ടീച്ചര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
2 നാവായിക്കുളം എസ് ജലജാ ഭായ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
3 കിളിമാനൂര്‍ കെ.രാജേന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
4 കല്ലറ സുഖി രാജന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
5 വെഞ്ഞാറമൂട് രമണി പി.നായര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
6 ആനാട് ആര്‍.ജെ.മഞ്ചു മെമ്പര്‍ ഐ.എന്‍.സി വനിത
7 പാലോട് സോഫി തോമസ്‌ മെമ്പര്‍ ഐ.എന്‍.സി വനിത
8 ആര്യനാട് അഡ്വക്കേറ്റ് എല്‍ ബീന മെമ്പര്‍ എസ്.ജെ (ഡി) വനിത
9 വെള്ളനാട് അനാട് ജയന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 പൂവച്ചല്‍ ആര്‍.കെ. അന്‍സജിത റസല്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
11 വെള്ളറട ഷൈന്‍ കുമാര്‍ .ജെ മെമ്പര്‍ സി.പി.ഐ ജനറല്‍
12 കുന്നത്തുകാല്‍ എന്‍ .രതീന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 പാറശ്ശാല എസ് അജിത മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
14 മര്യാപുരം എസ്.ഉഷ കുമാരി മെമ്പര്‍ ഐ.എന്‍.സി വനിത
15 കാഞ്ഞിരംകുളം സിഎസ്‌.ലെനിന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 ബാലരാമപുരം വി.രാജേന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 വെങ്ങാനൂര്‍ റൂഫസ് ഡാനിയല്‍ ടി വൈസ് പ്രസിഡന്റ്‌ എസ്.ജെ (ഡി) ജനറല്‍
18 പള്ളിച്ചല്‍ എം.ആര്‍.‍ബൈജു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
19 മലയിന്‍കീഴ് മലയിന്‍കീഴ് വേണുഗോപാല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
20 കരകുളം എം.എസ്.രാജു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
21 മുദാക്കല്‍ സതീശന്‍ നായര്‍ ജി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
22 കണിയാപുരം ബീഗം നബീസ മെമ്പര്‍ സി.പി.ഐ (എം) വനിത
23 മുരുക്കുംപുഴ എം.ആര്‍.രവി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
24 കിഴുവിലം അഡ്വക്കേറ്റ് എ ഷൈലജ ബീഗം മെമ്പര്‍ സി.പി.ഐ (എം) വനിത
25 ചിറയിന്‍കീഴ് എസ്.ശശാങ്കന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
26 മണമ്പൂര്‍ ജൂലിയറ്റ് എസ് മെമ്പര്‍ സി.പി.ഐ (എം) വനിത