തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
പാലക്കാട് - കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് - കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കേരളാപുരം | പ്രിയ അശോകന്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 2 | പാലത്തുള്ളി | വസന്തകുമാരി | മെമ്പര്‍ | ഐ.എന്‍.സി | എസ് സി വനിത |
| 3 | പുതുനഗരം ടൌണ്‍ | പ്രീതി ഭാസ്കരന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 4 | പട്ടഞ്ചേരി | മാലതി കൃഷ്ണന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 5 | കന്നിമാരി | കെ എസ് ഉദയകുമാര്‍ | മെമ്പര്‍ | ജെ.ഡി (യു) | ജനറല്‍ |
| 6 | കുറ്റിപ്പാടം | അംബിക വിജയന്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 7 | ഗോവിന്ദാപുരം | കലാധരന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 8 | കാമ്പ്രത്ത്ചള്ള | പി മാധവന്‍ | പ്രസിഡന്റ് | ഐ.എന്‍.സി | ജനറല്‍ |
| 9 | പയ്യല്ലര്‍ | കെ ബാലകൃഷ്ണന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 10 | കൊല്ലങ്കോട് ടൌണ്‍ | അനു രമേഷ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 11 | പട്ടത്തലച്ചി | കെ വാസുദേവന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 12 | കരിപ്പോട് | വസന്തകുമാരി കുമാരന്‍ | വൈസ് പ്രസിഡന്റ് | ഐ യു എം.എല്‍ | എസ് സി വനിത |
| 13 | എത്തന്നൂര്‍ | കെ കിട്ടു | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |



