- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം
- എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം
- Establishment- Engineering wing
- ഇ.എം.എസ് ഭവന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ ശ്രീമതി. ദേവകി ചേരിക്കല്ലിങ്കല്‍ എന്നയാള്‍ക്ക് ടി പദ്ധതി പ്രകാരം ലഭിച്ച തുക തിരിച്ചടക്കുന്നതിന് പലിശ ഒഴിവാക്കി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
- ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്-നഗരകാര്യ ഡയറക്ടറായ ഡോ.രേണുരാജ് ഐ.എ.എസ്സിനെ മുന്‍ നഗരകാര്യഡയറക്ടർ ശ്രീമതി ആർ ഗിരിജ ഐ.എ.എസ്സ്-ന് പകരം ക്ലീന്‍ കേരള കമ്പനി ഡയറക്ടർ ബോർഡില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
- കൊവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയ കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വികസന അതോറിറ്റികളുടേയും ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൌൺ കാരണം തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് സംബന്ധിച്ച്
- കെ.എസ്.യു.ഡി.പി-തിരുവനന്തപുരം നഗരത്തിലെ ജലദൌര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള വിതരണപദ്ധതി- കരാറുകാരന് തുക അനുവദിക്കുന്നത് സംബന്ധിച്ച്-അമൃത് മിഷന്‍ ഡയറക്ടര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച്
- നഗരകാര്യം-ജീവനക്കാര്യം
- കൊല്ലം-പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ്-ചികിൽസാചെലവ്-സംബന്ധിച്ച്
- എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
Pagination
- Previous page
- Page 260
- Next page