സര്‍ക്കാര്‍ ഉത്തരവുകള്‍

  • തിരുവമ്പാടി പഞ്ചായത്ത് –മലയോര മഹോത്സവം 2019 –കൊടുവള്ളി ബ്ലോക്കില്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
  • ജിസിഡിഎ-അമരാവതി ടൌണ്‍ഷിപ്പ്‌ സന്ദര്‍ശനം – അനുമതി
  • ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - 9ാം ഗഡു (2018 ഡിസംബർ) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു
  • ബജറ്റ് വിഹിതം -2018-19- വികസന ഫണ്ടിന്റെ മൂന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ചത് നല്‍കിയത് –ചില പ്രാദേശിക സര്‍ക്കാരുകളില്‍ നിന്ന് വെള്ളക്കരം ഇനത്തില്‍ ഈടാക്കുന്ന തുക –ഭേദഗതി ചെയ്ത ഉത്തരവ്
  • ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ലാന്റ് –മാലിന്യ സംസ്കരണം-ഉത്തരവ്
  • മലപ്പുറം ജില്ല –കാവന്നൂര്‍ പഞ്ചായത്ത് – ജീവനക്കാര്യം
  • Town and Country Planning Department – Seminar –Nomination of Officers –Expost facto sanction accorded
  • കുടുംബശ്രീ -കോട്ടയം ജില്ലാ മിഷന്‍ -ജീവനക്കാര്യം
  • കുടുംബശ്രീ –അഗതി രഹിത കേരളം പദ്ധതി –മാര്‍ഗരേഖ ഭേദഗതി വരുത്തി കൊണ്ടും ഫണ്ട് തുക അനുവദിക്കുന്നതിന് കുടുംബശ്രീ എക്സിക്യുട്ടീവ്‌ ഡയറക്ടറെ ചുമതലപ്പെടുത്തികൊണ്ടും ഉത്തരവ്
  • തീക്കോയി പഞ്ചായത്ത് –ജലനിധി കുടിവെള്ള പദ്ധതി –പൂഞ്ഞാര്‍ മണ്ഡലം –ആസ്തി വികസന പദ്ധതി