പിറവം ,ഏറ്റുമാനൂര്‍ ,വടക്കാഞ്ചേരി,ഹരിപ്പാട് എന്നീ നഗരസഭകള്‍ക്ക് Prefab Design ടെക്നോളജി ഉപയോഗിച്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് നിര്‍വഹണ ഏജന്‍സിയായി FACT-RCF Building Products Ltd (FRBL) നെ ചുമതലപ്പെടുത്തി
Appointment of Deputy Mission Director in AMRUT on Contract Basis - Reg
എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
014-15 വര്‍ഷം മൃഗാശുപത്രി നവീകരണത്തിനായി മൃഗസംരക്ഷണ വകുപ്പില്‍ പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തിന് അനുവദിച്ച തുക വികസന ഫണ്ടിലെ പൊതു വിഭാഗത്തിൽ അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
തിരുവനന്തപുരം –ഗ്രാമവികസനം -ദാരിദ്ര്യ ലഘൂകരണവിഭാഗം –ജീവനക്കാര്യം
കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗ് യൂണിറ്റുകള്‍ -ഭേദഗതി ഉത്തരവ്
കുടുംബശ്രീ സംസ്ഥാന മിഷന് ഓഫീസ് –ജീവനക്കാര്യം
ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം /സ്ഥലമാറ്റം
പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള 2017-18ലെ ലോകബാങ്ക് ധനസഹായം - കെ.എല്‍.ജി.എസ്.ഡി.പി ഫണ്ട് - ട്രഷറി ക്യൂവിലുള്ള ബില്ലുകൾ മാറുന്നതിന് ചിറക്കര ഗ്രാമ പഞ്ചായത്തിന് വികസന ഫണ്ടിലെ പൊതു വിഭാഗത്തില്‍ നിന്ന് തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു