തളിപ്പറമ്പ് നഗരസഭ –വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
LSGD Tribunal –Establishment
കായംകുളം മുനിസിപ്പാലിറ്റി-മള്‍ട്ടിപ്ലക്സ് തിയ്യേറ്റര്‍ ശിലാ സ്ഥാപനം –ഉദ്ഘാടനം –തുക ചെലവഴിക്കുന്നതിന് അനുമതി
വാട്ടര്‍ മെട്രോ പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി കുമ്പളം ,കടമക്കുടി ,മുളവുകാട് ,ചേരനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള ഭൂമിയുടെ ഉപയോഗം –കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു പെര്‍മിസീവ് സാങ്ങ്ഷന്‍ നല്‍കി ഉത്തരവ്
ജി സി ഡി എ –മറൈന്‍ ഡ്രൈവ് ഗ്രൌണ്ട് സൌന്ദര്യ വല്‍ക്കരണം-സര്‍ക്കാര്‍ അനുവദിച്ച തുക റ്റി പി അക്കൌണ്ടില്‍ വരവ് വക്കുന്നതിനായി നഗരകാര്യ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവ്
പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി ജിയോ ടാഗിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനു കുടുംബശ്രീക്ക് തുക അനുവദിച്ച ഉത്തരവ്
പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി തേര്‍ഡ് പാര്‍ട്ടി ക്വാളിറ്റി മോണിട്ടറിംഗ് നടത്തുന്നതിനായി കുടുംബശ്രീക്ക് തുക അനുവദിച്ച ഉത്തരവ്
പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി എ.ഒ.ഇ ഇനത്തില്‍ ആദ്യ വിഹിതം കുടുംബശ്രീക്ക് അനുവദിച്ച ഉത്തരവ്
ചങ്ങനാശ്ശേരി നഗരസഭ–കുടിവെള്ള വിതരണ പദ്ധതി കരാറുകാരന് നല്‍കുവാനുള്ള തുക–WP© No 24391/2017ന്മേലുള്ള ഹൈക്കോടതി17/10/2018 ലെ വിധി
പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - കോട്ടയം ജില്ല –ഏറ്റുമാനൂര്‍ പഞ്ചായത്ത്