കയര്‍ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് വര്‍ക്ക് ഷെഡ് നിര്‍മിക്കുന്നതിനുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ടുകള്‍ക്ക് അനുമതി
നാദാപുരം പഞ്ചായത്ത് - പട്ടികജാതി വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് സൌര റാന്തല്‍ വിതരണം –അനുമതി
കുടുംബശ്രീ –ജീവനക്കാര്യം –തിരുവനന്തപുരം-കൊല്ലം ജില്ലകള്‍
കോട്ടയം നഗരസഭ -കാരുണ്യം ഭവന പദ്ധതി ശ്രീമതി അന്നമ്മ ദാനിയേല്‍ നു അഞ്ചാം ഗഡു അനുവദിക്കുന്നതിന് പ്രത്യേക അനുമതി
തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് -ക്ഷേത്ര പുനരുധ്ദാരണം പ്രോജക്റ്റ് –നല്കിയ തുകക്ക് സാധൂകരണവും ബാക്കിതുക നല്കുന്നതിനു അനുമതിയും
എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്റ് നു മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് –തനതു ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് അനുമതി
പെരുമ്പാവൂര്‍ നഗരസഭ -ഗുണഭോക്താവ് മരണപ്പെട്ടത് മൂലം പ്രവൃത്തി പൂര്‍ത്തീകരിക്കാത്തത്-തുക തിരിച്ചടക്കുന്നതില്‍ നിന്ന് ഒഴിവാക്കി ഉത്തരവ്
സി-ആപ്റ്റ് –ജീവനക്കാര്യം
സ്വച്ച് ഭാരത് മിഷന് -ന്യൂ ദല്‍ഹി കോണ്‍ഫറന്‍സ് –നഗരസഭാ സെക്രട്ടറിമാര്‍ക്ക് യാത്രാ അനുമതി