കോട്ടയം –നെടുംകുന്നം –കുടുംബശ്രീ ജീവനക്കാര്യം
കൊല്ലം നെടുവത്തൂര്‍ സ്വദേശി ശ്രീ ഉദയകുമാര്‍ എസ് ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനാനുകൂല്യം നല്‍കുന്നതിനു പ്രത്യേക അനുമതി നല്‍കി ഉത്തരവ്
ആലപ്പുഴ ജില്ല –നെടുമുടി പഞ്ചായത്ത് - വള്ളം കളി ക്ലബ്ബുകള്‍ക്ക് ആവശ്യമായ തുഴച്ചില്‍ ഉപകരണങ്ങള്‍ വാങ്ങുന്ന പ്രോജക്റ്റ് തനതു ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്നതിന് പ്രത്യേക അനുമതി -ഉത്തരവ്
ചാലക്കുടി നഗരസഭ –ശ്രീ കലാഭവന്‍ മണിയുടെ ചരമവാര്‍ഷികാചരണത്തിനു നഗരസഭയുടെ പ്ലാന്‍ /തനത് ഫണ്ടില്‍ നിന്ന് തുക –അനുമതി
ഗ്രീന്‍ ബുക്ക് പ്രപ്പോസല്‍-ലൈഫ് മിഷന്‍ -റൂറല്‍ ഏരിയയില്‍ ഉള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ഭൂമിയുള്ള ഭവന രഹിതരായ ഗുണഭോക്തക്കള്‍ക്ക് സംസ്ഥാന വിഹിതമായി നല്‍കേണ്ട 1ലക്ഷം രൂപ നല്‍കുന്നതിനുമായി 273.16 കോടി രൂപയുടെ ഭരണാനുമതി
കൊല്ലം ജില്ലാ ആയുര്‍വേദ ഔഷധ നിര്‍മാണ വ്യവസായ സഹകരണ സംഘം എന്ന സ്ഥാപനം ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി
വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും വിവാഹം /പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ 60 വയസ്സും അതിനു മുകളിലുംപ്രായമുള്ള ഗുണഭോക്തക്കള്‍ക്ക് ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയ ഉത്തരവ്
വടവുകോട് പുത്തന്‍ കുരിശു പഞ്ചായത്ത് -അമൃതകുടീരം കോളനി-PMAY(G) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുടുംബങ്ങള്‍ ഒഴിച്ചു ബാക്കിയുള്ളവരെ PMAY(U)പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ലൈഫ് മിഷന് പ്രത്യേക അനുമതി
ആസ്തി വികസന പദ്ധതി –തൃശൂര്‍ ജില്ല –നാട്ടിക മണ്ഡലം –ചാഴൂര്‍ പഞ്ചായത്ത് -ഇന്‍ഡോര്‍ സ്റ്റേഡിയംനിര്‍മാണം
Meeting related to Rebuild kerala Deputation of Mithra T I AS-sanction accorded –orders issued