ആലപ്പുഴ ചിങ്ങോലി പഞ്ചായത്ത് - ജീവനക്കാര്യം
Panchayat Establishment –Sri Ramankutty.M - Assistant Director of Panchayats - Satisfactory completion of period of probation -in the cadre of Assistant Director of Panchayats
നഗരകാര്യം –തിരുവനന്തപുരം നഗരസഭ -ജീവനക്കാര്യം
പൊന്നാനി നഗരസഭ –വിജിലന്‍സ് മിന്നല്‍ പരിശോധന – അച്ചടക്ക നടപടി- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്
കോട്ടക്കല്‍ നഗരസഭ തെരുവ് വിളക്കുകള്‍ എല്‍ ഇ ഡി സംവിധാനത്തിലേക്ക് മാറ്റുന്നതിന് ആര്‍ട്ട് കോ ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അനുമതി
Engineering Wing –Establishment -Promotion,Transfer and Posting in the cadre of Assistant Executive Engineers
ചാലക്കുടി നഗര സഭ സ്റ്റേഡിയം വികസനം –ലാന്റ് അക്വിസിഷന്‍ കേസുകളില്‍ തുക അടവാക്കുന്നതിനു 2 കോടി രൂപ വിനിയോഗിക്കുന്നതിന് ചാലക്കുടി നഗരസഭക്ക് അനുമതി
കരീപ്ര പഞ്ചായത്ത് - നെടുമണ്‍കാവ് വാര്‍ഡിലെ 40 വര്‍ഷത്തില്‍ എറെ പഴക്കമുള്ള കടമുറികള്‍ പൊളിച്ചു മാറ്റുന്നതിന് ഭരണാനുമതി
മലപ്പുറം ജില്ല –മൂര്‍ക്കനാട് പഞ്ചായത്ത് -മില്‍മ പാല്‍ സംസ്കരണശാലയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി കുന്തിപ്പുഴ പുറമ്പോക്ക് ഭൂമി പാട്ടത്തിനു അനുവദിച്ച ഉത്തരവ്
ഗുരുവായൂര്‍ നഗരസഭ –ജീവനക്കാര്യം –വിജിലന്‍സ് പരിശോധന -നഗരസഭാ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്