ലൈഫ് മിഷന് പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെയുആര്‍ഡിഎഫ് സി യുടെ തുക അനുവദിച്ച് ഉത്തരവ്
കോട്ടക്കല്‍ നഗരസഭ –തെരുവ് വിളക്കുകള്‍ എല്‍ ഇ ഡി സംവിധാനത്തിലേക്ക് മാറ്റുന്നതിന് M/s ARTCO ലിമിറ്റഡ് സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അനുമതി –ഭേദഗതി ഉത്തരവ്
ആലപ്പുഴ ജില്ല –ചമ്പക്കുളം പഞ്ചായത്ത് -ജീവനക്കാര്യം
Mission Director AMRUT – Participation in Apex Committee Meeting ,NewDelhi –Sanctioned
കണ്ണൂര്‍ ജില്ല ഡ്രൈവര്‍ തസ്തിക –താല്‍ക്കാലിക നിയമനം ലഭിച്ചവരെ ഒഴിവാക്കി പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നുള്ള ആവശ്യം നിരസിച്ച് പി എസ് സി
നഗരകാര്യം –ചെങ്ങന്നൂര്‍ നഗരസഭ
തദ്ദേശസ്ഥാപനങ്ങള്‍ കിണര്‍ റീചാര്‍ജിംഗ് ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്നത്-യൂണിറ്റ് കോസ്റ്റിന്റെ കാര്യത്തില്‍ -ഉത്തരവ്
മംഗലാപുരം പഞ്ചായത്ത് -പുതിയ ഓഫീസ് കെട്ടിടം ഉത്ഘാടനം –തനതു ഫണ്ടില്‍ നിന്നും തുക
കുട്ടംപേരൂര്‍ ആറിന്റെ കരകളില്‍ വൃക്ഷ തൈകള്‍ നട്ട പരിപാടിക്ക് ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് പ്രത്യേക അനുമതി
ധനകാര്യവകുപ്പ് -2019 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്ഷന് അനുവദിച്ച് ഉത്തരവ്