ഇടുക്കി ജില്ലാ പഞ്ചായത്ത് -2019 -20 വാർഷിക പദ്ധതി അന്തിമമാക്കുന്നത് -സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭരണസമിതി തീരുമാനം -താൽക്കാലികമായി നിർത്തിവച്ച ഉത്തരവ്
IMPACT Kerala –Deputation of AE LSGD Division from Kottayam District Panchayat as Project Manger (Structural Engineering) in IMPACT Kerala Ltd
സംസ്ഥാന തൊഴില്‍ ഉറപ്പ് മിഷന് ,ജില്ല തല ഓഫീസുകള്‍-ജീവനക്കാര്യം
കള്ളിക്കാട് പഞ്ചായത്ത് -ഓണാഘോഷ പരിപാടികള്‍ക്കായി തനതു ഫണ്ടില്‍ നിന്ന് തുക
വെട്ടൂര്‍ പഞ്ചായത്ത് -വാഹനം കണ്ടം ചെയ്യുന്നതിനും പുതിയ വാഹനം വാങ്ങുന്നതിനും അനുമതി
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത് - 2017-18 ല്‍ പൂര്‍ത്തിയാക്കിയ കമ്മ്യുണിറ്റി ഹാള്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് നടപ്പ് വര്‍ഷത്തെ വിഹിതത്തില്‍ നിന്നും വഹിക്കുന്നതിനു അനുമതി
നഗര ഗ്രാമാസൂത്രണ വകുപ്പ് –ടൌണ്‍ പ്ലാനര്‍ ,ഡപ്യുട്ടി ടൌണ്‍ പ്ലാനര്‍, അഡ്മിനിസ്ട്രെറ്റീവ് അസിസ്റ്റന്റ്റ് എന്നീ തസ്തികകളിലെ സ്ഥാനകയറ്റം ,നിയമനം,സ്ഥലമാറ്റം –ഉത്തരവ്
സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ഫെയർ 2019ന്റെ ആവശ്യത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതു സ്ഥലങ്ങൾ തറ വാടക ഒഴിവാക്കി വിട്ടു നൽകാൻ നിർദ്ദേശം
പ്രളയം 2019 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് അനുമതി നല്കി ഉത്തരവ്
ലൈഫ് മിഷന് പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെയുആര്‍ഡിഎഫ് സി യുടെ തുക അനുവദിച്ച് ഉത്തരവ്