OA 395/2019 filed by Assistant Executive Engineer-Order dated 26.02.2019 of tribunal complied with
ബ്ലോക്ക് ജോയിന്റ് ഡവലപ് മെന്റ് ഓഫീസര്‍ ട്രൈബുണല്‍ മുമ്പാകെ ഫയല്‍ ചെയ്ത ഒഎ (ഇ കെ എം )1299/2019 നമ്പര്‍ കേസിന്മേല് 16.08.2019 ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
കൊല്ലം നഗരസഭ സോണല്‍ ഓഫീസ് –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
ക്ലീന്‍ കേരള കമ്പനി സംസ്ഥാനത്തെ അജൈവ മാലിന്യ സംസ്കരണം –താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ്
കൊല്ലം ജില്ലാ പഞ്ചായത്ത് -പട്ടിക ജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത് –സാധൂകരണം
കോഴിക്കോട് നഗരസഭാ വാര്‍ഡ് 28 റോഡ് വികസന പദ്ധതി
കൊല്ലം മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് – കൊല്ലം നഗരസഭ ശക്തിക്കുളങ്ങര സോണല്‍ ഓഫീസ് –വിജിലന്‍സ് പരിശോധന അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
ലൈഫ് - എറണാകുളം ജില്ല സഹകരണ ബാങ്ക് ബ്രിഡ്ജ് ലോണ്‍ വായ്പ- തിരിച്ചടവിനായി തുക കെ യു ആര് ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് മാറ്റി നല്കുന്നതിനു അനുമതി
ആസ്തി വികസനം –അടൂര്‍ മണ്ഡലം –പറക്കോട് മുനിസിപ്പല്‍ മാര്‍ക്കറ്റ് നിര്‍മാണം അടൂര്‍ മുനിസിപ്പാലിറ്റി ഭരണാനുമതി –ഭേദഗതി ഉത്തരവ്
വിശാല കൊച്ചി വികസന അതോറിറ്റി-സോളാര്‍ പാനല്‍ ഇന്സ്റ്റലേഷന് പദ്ധതി അന്താരാഷട്ര സ്റ്റേഡിയത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രൊജക്റ്റ് കണ്‍സള്‍റ്റന്റ് CIAL infrastructures ലിമിറ്റഡ് നെ CIL നിയമിക്കുന്നതിനു അനുമതി