മരുതോങ്കര പഞ്ചായത്ത് -കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം -തനതു ഫണ്ടിൽ നിന്ന് തുക
എടവണ്ണ പഞ്ചായത്ത് -സീതിഹാജി സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തികൾക്ക് തനതു ഫണ്ടിൽ നിന്ന് തുക
Palakkad Municipality –AMRUT works of Palakkad Municipality –revised administrative sanction -Order
Kollam Municipal Corporation –AMRUT Project-“Augmentation of water supply scheme to Kollam –revised administrative sanction
NULM-Release of fund to Kudumbashree from the General,SCP,TSP heads of NULM-Sanction –Order
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പത്താം ഗഡു (2020 ജനുവരി) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
ആലപ്പുഴ ജില്ല –ദേവികുളങ്ങര പഞ്ചായത്ത്-ആശ്രിത നിയമനം –കാലതാമസം മാപ്പാക്കി ഉത്തരവ്
ജീവനക്കാര്യം - കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റ് ശ്രീമതി. വിന്‍സി സോളമന് കൊല്ലം ജില്ലയിലേക്ക് അന്തര്‍ ജില്ലാ സ്ഥലം മാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജീവനക്കാര്യം - ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട് ടൈം ഫെറിമാന്‍ ആയിരിക്കേ മരണമടഞ്ഞ ആര്. സരസന്റെ ഭാര്യയും അശ്രിതയുമായ ശ്രീമതി സരള പി ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ആശ്രിത നിയമനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍ വന്ന കാല താമസം മാപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജീവനക്കാര്യം - തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ ഗ്രാമ പഞ്ചായത്തില്‍ പാര്‍ട്ട് ടൈം മാര്‍ക്കറ്റ് സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനത്തില്‍ 1999 മുതല്‍ ജോലി ചെയ്ത് വരുന്ന ശ്രീമതി. ആര്. ജയകുമാരിയെ ടി. തസ്തികയില്‍ സ്ഥിരപ്പെടുത്തുന്നതിനു അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.