തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കാസര്‍കോഡ് ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വോര്‍ക്കാടി കമലാക്ഷി കെ മെമ്പര്‍ ഐ.എന്‍.സി വനിത
2 പുത്തിഗെ നാരായണ നായിക് മെമ്പര്‍ ബി.ജെ.പി എസ്‌ ടി
3 ഇടനീര്‍ എം ഷൈലജ ഭട്ട് മെമ്പര്‍ ബി.ജെ.പി വനിത
4 ദേലംപാടി ഷഫീഖ് റസാഖ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
5 ബേഡകം അഡ്വ സരിത എസ് എൻ മെമ്പര്‍ സി.പി.ഐ വനിത
6 കള്ളാര്‍ ഷിനോജ് ചാക്കോ മെമ്പര്‍ കെ.സി (എം) ജനറല്‍
7 ചിറ്റാരിക്കാല്‍ ജോമോൻ ജോസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 കരിന്തളം കെ ശകുന്തള മെമ്പര്‍ സി.പി.ഐ (എം) വനിത
9 പിലിക്കോട് എം മനു മെമ്പര്‍ ജെ.ഡി (എസ്) എസ്‌ സി
10 ചെറുവത്തൂര്‍ സി. ജെ. സജിത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 മടിക്കൈ ബേബി ബാലകൃഷ്ണൻ പ്രസിഡന്റ് സി.പി.ഐ (എം) വനിത
12 പെരിയ ഫാത്തിമത്ത് ഷംന ബി എച്ച് മെമ്പര്‍ സി.പി.ഐ (എം) വനിത
13 ഉദുമ ഗീതാ കൃഷ്ണൻ മെമ്പര്‍ ഐ.എന്‍.സി വനിത
14 ചെങ്കള ഷാനവാസ് പാദൂർ വൈസ് പ്രസിഡന്റ്‌ സ്വതന്ത്രന്‍ ജനറല്‍
15 സിവില്‍ സ്റ്റേഷന്‍ ജാസ്മിൻ കബീർ ചെർക്കളം മെമ്പര്‍ ഐ യു എം.എല്‍ വനിത
16 കുമ്പള ജമീല സിദ്ദിഖ് ദണ്ഡഗോളി മെമ്പര്‍ ഐ യു എം.എല്‍ വനിത
17 മഞ്ചേശ്വരം ഗോൾഡൻ അബ്ദൂൾ റഹ്മാൻ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍